തായ്വാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി
തായ്വാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി. ദക്ഷിണ തായ്വാനിലെ മാംഗോ-ഗ്രോയിംഗിലുള്ള യൂജിംഗിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം.. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു . ആളുകൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലർച്ചെയ്‌ക്കും ഇടയിലായിരുന്നു ഭൂകമ്പമുണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നുവീണു. 27 പേർക്ക് പരിക്കേറ്റു .
https://www.facebook.com/Malayalivartha