Widgets Magazine
27
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപിയിലേക്കും എന്‍ഡിഎയിലേക്കും കുടിയേറിയവര്‍ക്കും കൂട്ടുകൂടിയവര്‍ക്കും കഷ്ടവും നഷ്ടവും ബാക്കി... ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്നണിയില്‍ നിന്ന് കാലിയാകാന്‍ തീരുമാനിച്ചിരിക്കുന്നു...


ആം ആജദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ അപായപ്പെടുത്താന്‍ ആരാണ് നീക്കം നടത്തുന്നത്? ആം ആദ്മി പ്രസ്ഥാനത്തെയും ഇല്ലായ്മപ്പെടുത്താനുള്ള നീക്കം.. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയാണ് ആശങ്ക പുറത്തുവിട്ടിരിക്കുന്നത്...


പാലക്കാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി.. അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി....കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്...


ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരമായിരുന്ന നികിത യാത്രയായി...കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന, വില്‍സണ്‍സ് ഡിസീസ് എന്ന രോഗാവസ്ഥയോട് പൊരുതുകയായിരുന്നു


രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങളിലായാണ് കൊളംബിയയില്‍, നിന്നുള്ള കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചു...ഈ വിമാനങ്ങള്‍ക്ക് കൊളംബിയയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചില്ല...

കടുത്ത നടപടിയുമായി ട്രംപ്; ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി

26 JANUARY 2025 10:22 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങളിലായാണ് കൊളംബിയയില്‍, നിന്നുള്ള കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചു...ഈ വിമാനങ്ങള്‍ക്ക് കൊളംബിയയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചില്ല...

ബംഗ്ലാദേശ് സര്‍ക്കാരിന് നല്‍കി വന്നിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും..നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് അമേരിക്ക...കരാറുകളും ഗ്രാന്റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കും..

ഈജിപ്ത് അടക്കമുള്ള സമീപ രാജ്യങ്ങള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിക്കുന്നു...ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ട്രംപ്..

കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...

ചുറ്റോടു ചുറ്റും ഹമാസ്...നാല് വനിതാ സൈനികർ കൂടി പുറത്തേക്ക്...എല്ലാവരുടെയും കൈയില്‍ ബാഗുകളും കാണാമായിരുന്നു...ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്...

ഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് യു.എസ്. ബംഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ യു.എസില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കരാറുകളും ഗ്രാന്റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കം.

സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത്. യുക്രൈനടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാര്‍ക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു.

മറ്റുരാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസനപദ്ധതികളും നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. യു.എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. റഷ്യ-യുക്രൈന്‍ യുദ്ധം തുടര്‍ന്നുപോകുന്നതിന് കാരണക്കാരന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയാണെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്പൂരില്‍ ലേലത്തിന് വച്ച് വനം വകുപ്പ്  (6 minutes ago)

മാവൂരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവരാന്‍ ശ്രമം  (1 hour ago)

ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരളാ പൊലീസ്  (1 hour ago)

സ്‌കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളില്‍ മദ്യപിച്ച് എത്തിയ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭാരം കുറവ്; 15000 രൂപ നഷ്ടപരിഹാരം പിഴയിട്ട് കോടതി  (1 hour ago)

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു; ഓപ്പറേഷന്‍ സൗന്ദര്യ മൂന്നാം ഘട്ടത്തി  (2 hours ago)

പെയിന്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തു; മുംബൈയില്‍ മൂന്നാം നിലയില്‍ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരന്‍ താഴെവീണു  (2 hours ago)

നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ കേസ്: പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ച് അഖില; ചെന്താമരയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് ഗൗനിച്ചില്ലെന്ന് സുധാകരന്റെ മകള്‍  (3 hours ago)

മഞ്ജു വാര്യരുടെ തനിസ്വഭാവം ബിനീഷ് ചന്ദ്രനുമായുള്ള ബന്ധം?ആ തെളിവുകൾ പുറത്ത്! എല്ലാം പരസ്യമായി തുറന്നടിച്ച് സനൽ  (3 hours ago)

വീണ്ടും കടുവയുടെ ആക്രമണം: മുട്ടില്‍മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു  (4 hours ago)

റേഷന്‍ വ്യാപാരികള്‍ സമരം അവസാനിപ്പിച്ചേക്കും: വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി  (5 hours ago)

തൃശൂര്‍പൂരം വിവാദത്തില്‍ സുരേഷ് ഗോപി; വിമര്‍ശനത്തിന് എത്ര മധുരമായി മറുപടി പറഞ്ഞാലും രൂക്ഷമായി പോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; കടുവയുടെ വയറ്റില്‍ രാധയുടെ കമ്മലും മുടിയും വസ്ത്രവും; മരണകാരണം കഴുത്തിലുണ്ടായ മുറിവ്; ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയു  (6 hours ago)

കഷ്ടവും നഷ്ടവും ബാക്കി  (7 hours ago)

കേജരിവാളിനെ വധിക്കും  (7 hours ago)

Malayali Vartha Recommends