മാര്‍പാപ്പ വിശുദ്ധനാട്ടിലേക്ക്
ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് മാസം വിശുദ്ധനാട് സന്ദര്‍ശിക്കും. മെയ് 24 മുതല്‍ മെയ് 26 വരെ നീളുന്ന സനദര്‍ശനപരിപാടിയില്‍ മാര്‍പാപ്പ ജെറുസലേം, ബത്‌ലഹേം, ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാന്‍ എന്നിവിടങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍പാപ്പയായതിന് ശേഷം ആദ്യമായാണ് അദ്ദേഹം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2014ലെ ഏക വിദേശ സന്ദര്‍ശന പരിപാടിയാണ് ഇത്.
https://www.facebook.com/Malayalivartha