Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...


മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...


കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ


ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ താരപുത്രി! ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്ന് ആരാധകർ! ഒടുവിൽ ഞെട്ടിക്കുന്ന മറുപടി


പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചു

25 MARCH 2014 10:20 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇസ്രായേല്‍ ഒട്ടുംവൈകാതെ ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ? ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിനാണ് സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും..

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു

 അഞ്ച്‌ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 239 ആളുകളുമായി മാര്‍ച്ച്‌ 8 ന്‌ കാണാതായ മലേഷ്യന്‍ എയര്‍വേയ്‌സ്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു തകര്‍ന്നതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌ റസാഖ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിമാനം തകര്‍ന്നതായും യാത്രക്കാരെല്ലാം മരിച്ചതായും സ്ഥിരീകരിച്ചു. ഇക്കാര്യമറിയിച്ചുകൊണ്ട്‌ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക്‌ സന്ദേശങ്ങളും അയച്ചു.
യു.കെ.എയര്‍ ആക്‌സിഡന്റ്‌ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും ബ്രട്ടീഷ്‌ സാറ്റലൈറ്റ്‌ കമ്പനിയായ ഇന്‍മര്‍സാറ്റും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്‌. ഓസ്‌ട്രേലിയന്‍ പടക്കപ്പലിന്‌ വിമാന അവശിഷ്‌ടങ്ങള്‍ ലഭിച്ചതും അപകടം സ്ഥിരീകരിക്കാന്‍ കാരണമായി. കൂടുതല്‍ തെളിവുകള്‍ ഇന്നു ലഭിക്കുമെന്നാണ്‌ സൂചന. വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഓസ്‌ട്രേലിയ, ചൈന., ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.
മാര്‍ച്ച്‌ 8 ന്‌ 239 പേരുമായി ആകാശത്തേക്ക്‌ പറന്നുയര്‍ന്ന വിമാനമാണ്‌ അപ്രത്യക്ഷമായത്‌. വിമാനം തകര്‍ന്നെന്നുള്ള സൂചന ആദ്യം ചൈനയ്‌ക്കാണ്‌ ലഭിച്ചത്‌. വിമാനം കാണാതായി എന്നു കരുതുന്ന ഈ മേഖലയില്‍ പത്തു വിമാനങ്ങളാണ്‌ അരിച്ചുപെറുക്കുന്നത്‌. സമചതുരത്തിലുള്ള വെള്ള വസ്‌തുക്കളാണ്‌ ചൈനീസ്‌ ഇല്ല്യൂഷിന്‍-76 വിമാനം കണ്ടെത്തിയത്‌. വിമാനത്തിനുവേണ്ടി തെരച്ചില്‍ നടക്കുന്ന മേഖലയിലേയ്‌ക്ക്‌ അമേരിക്കന്‍ നാവികസേനയുടെ പസഫിക്‌ പടക്കപ്പല്‍ വ്യൂഹത്തിലെ ഹൈ-ടെക്‌ ബ്ലാക്‌ ബോക്‌സ്‌ ലോക്കേറ്ററുകളിലൊന്ന്‌ അയച്ചിട്ടുണ്ട്‌.
ആറു കിലോമീറ്റര്‍ വരെ അഗാധതയില്‍ വീണ വിമാനങ്ങളുടെ ബ്ലാക്‌ ബോക്‌സുകള്‍ കണ്ടെടുക്കാന്‍ ശേഷിയുള്ളതാണ്‌ അമേരിക്കന്‍ സേനയുടെ ടി.പി.എല്‍-25 സംവിധാനം. എന്നാല്‍ തെരച്ചിലിന്‌ തടസ്സമാകുന്നത്‌ ചുഴലികൊടുങ്കാറ്റ്‌ ആണ്‌.
വിമാനത്തില്‍ മുംബൈ കൊലേക്കര്‍ കുടുംബത്തിലെ മൂന്നു പേര്‍ അടക്കം 5 ഇന്ത്യാക്കാരാണ്‌ ഉണ്ടായിരുന്നത്‌. ചേത്‌ന കൊലേക്കര്‍ (55) , വിനോദ്‌ കൊലേക്കര്‍ ( 59) , സ്വനന്ദ്‌ കൊലേക്കര്‍(23) , ചന്ദ്രിക ശര്‍മ (51) , ക്രാന്തി ഷിര്‍സത (44) എന്നിവരാണ്‌ അപകടത്തില്‍പ്പെട്ട ഇന്ത്യാക്കാര്‍. 153 പേര്‍ ചൈനീസ്‌ പൗരന്മാരും. 38 മലേഷ്യക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇറാന്‍, തായ്‌വാന്‍, ഹോളണ്ട്‌, കാനഡ, ഇന്തോനേഷ്യ, യുക്രൈന്‍, റഷ്യ പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!  (19 minutes ago)

അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...  (25 minutes ago)

മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...  (31 minutes ago)

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്....  (33 minutes ago)

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തിരിച്ചെത്തി... ആവേശ ജയം  (44 minutes ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും  (54 minutes ago)

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  (1 hour ago)

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു  (1 hour ago)

നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് ഷംസുദ്ദീന്റെ കൈയിൽ മറ്റൊന്ന്..?!  (1 hour ago)

ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല; ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അവധാനതയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്...പവന് 320 രൂപയുടെ വര്‍ദ്ധനവ്‌  (1 hour ago)

പിന്തുണയ്ക്കുന്ന നിലപാടിന് കിട്ടുന്ന വെള്ളിക്കാശിന്റെ കിലുക്കം കണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നതെന്ന് അറിയാം; ബിജെപിയെ ഉപദേശിക്കാൻ മാത്രമുള്ള തഴമ്പ് ഇല്ലായെന്ന് നേതാവ് മനസിലാക്കണം; കെ മുരളീധരനെ വിമർശിച  (1 hour ago)

കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ  (1 hour ago)

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു  (1 hour ago)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും....  (1 hour ago)

Malayali Vartha Recommends