ബ്രട്ടീഷ് നടി കേറ്റ് മറാ അന്തരിച്ചു
ഡൈനാസ്റ്റി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്‌തയായ ബ്രട്ടീഷ് നടി കേറ്റ് മറാ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു അന്ത്യം.
1980കളില്‍ പ്രക്ഷേപണം ചെയ്‌തിരുന്ന ഡൈനാസ്റ്റിയില്‍ കാരസ് മോറെല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കേറ്റ് പ്രശസ്‌തയാകുന്നത്. 1963 ല്‍ ദ മര്‍ച്ചന്‍ ഓഫ് വെനീസ് എന്ന ഷേക്‌സ്‌പിയര്‍ നാടകത്തിലൂടെയാണ് കേറ്റ് അഭിനയരംഗത്ത് എത്തുന്നത്.
https://www.facebook.com/Malayalivartha