ചൈനയില്‍ സ്‌ഫോടനം- 31 പേര്‍ കൊല്ലപ്പെട്ടു
ചൈനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മുപ്പത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 1oo പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ സിംജിയാംഗ് പ്രവിശ്യയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. മാര്‍ക്കറ്റലിലേക്ക് ഇടിച്ചുകയറിയ രണ്ടുവാഹനങ്ങളാണ് സ്‌ഫോടനം നടത്തിയത്. രണ്ടുവാഹനങ്ങളില്‍ ഒന്നില്‍ നിന്ന് സ്‌ഫോടകവസ്‌തുക്കള്‍ വലിച്ചെറിയുകയും മറ്റൊരു വാഹനം പൊട്ടിത്തെറിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha