ഹെലികോപ്‌ടര്‍ വിവാദത്തിലെ ആശങ്ക പ്രധാനമന്ത്രി ബ്രട്ടീഷ് പ്രധാനമന്ത്രിയുമായി പങ്കുവച്ചു
ഹെലികോപ്‌ടര്‍ വിവാദത്തില്‍ ഇന്ത്യയ്‌ക്കുള്ള ആശങ്ക പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രട്ടീഷ്‌പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ അറിയിച്ചു. ഇടപാട് ഇറ്റലിയുമാണെങ്കിലും കമ്പനി പ്രവര്‍ത്തിക്കുന്നത് ഇംഗ്ലണ്ടിലാണ്. ഇന്ത്യയുടെ അന്വേഷണങ്ങള്‍ക്ക് എല്ലാ പിന്തുണയും ബ്രട്ടീഷ് പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു.
https://www.facebook.com/Malayalivartha