ദക്ഷിണ കൊറിയയില്‍ ആശുപത്രിയില്‍ തീപിടുത്തം 21 മരണം
ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തില്‍ 21 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പൊള്ളലേറ്റു.ആറു പേറുടെ നില ഗുരുതരമാണ്. ജാംഗസിയോഗ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തം. അന്റഷിമേഴ്‌സ് രോഗികളേയും പക്ഷാഘാതം ബാധിച്ചവരേയും പരിചരിക്കുന്ന നിലയിലാണ് തീ പിടുത്തമുണ്ടായത്. അതിനാല്‍ രോഗികളെ അപകട സ്‌ഥലത്ത് നിന്ന് പെട്ടെന്ന് മാറ്റുന്നതിന് കാലതാമസം നേരിട്ടു.
അര മണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha