ജപ്പാനില്‍ ശക്തമായ ഭൂചലനം, ആളപായമില്ല
ജപ്പാനിലെ ടോക്കിയോയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.23 ന് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് ഇല്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha