ചൈനയില്‍ ആയുധപുരയില്‍ സ്ഫോടനം; 17 സൈനികര്‍ കൊല്ലപ്പെട്ടു
ചൈനയിലെ സൈനിക ആയുധപുരയിലുണ്ടായ സ്ഫോടനത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഹെങ്യാഗ് നഗരത്തിലെ ഹുനാന്‍ പ്രവിശ്യയിലാണ് വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.
സംഭവസ്ഥലം സൈനിക മേഖലയായതിനാല്‍ സിവിലിയന്മാര്ക്ക് പരിക്കില്ല. സംഭവത്തെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha