ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇറാന്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് അമേരിക്ക
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇറാന്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് യുഎസ് കമാന്‍ഡര്‍ ജനറല്‍ ജയിംസ് മാറ്റിസ്. പ്രാദേശിക സ്ഥിരതയ്‌ക്കെതിരെയുള്ള വന്‍ ഭീഷണിയാണ് ഇറാനെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ കൂടാതെ ഇറാക്ക്, അഫ്‌ഗാനിസ്ഥാന്‍, ലബനോന്‍, ബഹറൈന്‍, യെമന്‍, ഗാസ, സുഡാന്‍, തുര്‍ക്കി, അസര്‍ബൈജാന്‍, തായ്‌ലന്‍ഡ്, ജോര്‍ജിയ, ബള്‍ഗേറിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇറാന്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മാറ്റിസ് പറഞ്ഞു.
https://www.facebook.com/Malayalivartha