പാകിസ്ഥാനിലെ വ്യോമത്താവളങ്ങളില്‍ തീവ്രവാദി ആക്രമണം
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ രണ്ടു വ്യോമത്താവളങ്ങളില്‍ തീവ്രവാദി ആക്രമണം. ഏറ്റു മുട്ടലില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെടുകയും 13 സൈനികര്‍ക്ക് പരിക്കേല്‌ക്കുകയും ചെയ്‌തു.
ക്വറ്റയിലെ സമുങ്കിലിയിലെ വിമാന ആസ്ഥാനവും ഖാലിദിലെ വ്യോമസേന ആസ്ഥാനത്തുമാണ് ഇന്നലെ രാത്രി തീവ്രവാദികള്‍ ആക്രമമെ നടത്തിയത്. സമുങ്കിലിയില്‍ ആക്രമണം നടത്തി ഒരു മണിക്കൂറിനുശേഷമായിരുന്നു ഖാലിദിയില്‍ തീവ്രവാദികള്‍ എത്തിയത്.പാകിസ്ഥാനില്‍ വ്യോമത്താവളങ്ങള്‍ ആക്രമിക്കുന്നത് പതിവു സംഭവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha