ദക്ഷിണാഫ്രിക്കയില്‍ കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു
ദക്ഷിണാഫ്രിക്കയിലെ അല്‍ബേര്‍ട്ടണില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെപ്പേര്‍ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha