സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിറ്റര്‍ഡോര്‍ഫിന് സമീപം ആകാശമധ്യേ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha