പാക്കിസ്ഥാനില്‍ പ്രക്ഷോഭക്കാരും സൈന്യവും തമ്മില്‍ സംഘര്‍ഷം
പാക്കിസ്ഥാനില്‍ പ്രക്ഷോഭക്കാരും സൈന്യവും തമ്മില്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം സംഘര്‍ഷം. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി രാജിവച്ചൊഴിയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് സൈന്യവും പ്രക്ഷോഭകരും പാര്‍ലമെന്റ് മന്ദിരത്തിനു സമീപം സംഘര്‍ഷം നടത്തിയത്.
അതേസമയം, പാക്കിസ്ഥാനില്‍ ജനാധിപത്യം സംരക്ഷിക്കുമെന്ന് പട്ടാളം അറിയിച്ചിരുന്നു. ബലപ്രയോഗം കൊണ്ട് കാര്യങ്ങള്‍ വഷളാകുകയേ ഉള്ളൂവെന്നും സൈന്യം പറഞ്ഞു. പ്രശ്‌നത്തിന് രാഷ്‌ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ റാവല്‍പിണ്ടിയില്‍ ചേര്‍ന്ന
ഇസ്‌ലാമാബാദില്‍ രാഷ്‌ട്രപതി മന്ദിരം, സുപ്രീം കോടതി, പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ ഓഫിസ്, വസതി തുടങ്ങിയവയൊക്കെ സ്‌ഥിതിചെയ്യുന്ന തന്ത്രപ്രധാന മേഖല വളഞ്ഞിരിക്കുന്ന പതിനായിരക്കണക്കിനു പ്രക്ഷോഭകര്‍, രാത്രി പൊലീസ് ബാരിക്കേഡ് മറികടന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha