ഫിലിപ്പൈന്‍സില്‍ അഞ്ച് വിമതര്‍ കൊല്ലപ്പെട്ടു
ഫിലിപ്പൈന്‍സില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് വിമതര്‍ കൊല്ലപ്പെട്ടു. പട്ടാളവും ന്യൂ പിപ്പിള്‍ ആര്‍മി (എന്‍പിഎ) പ്രവര്‍ത്തകരും തമ്മില്‍ ഗുയിന്ഗുയിനാബാഗ് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര് കൊല്ലപ്പെട്ടതെന്ന് സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പൈന്‍സിലെ ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടിയാണ് എന്‍പിഎ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha