ഇംഗ്ലണ്ടില്‍ 78,000 ഡോളറിന് ലൈറ്റ് ഹൗസ് വിറ്റു
ന്യൂ ഇംഗ്ലണ്ടില്‍ 133 അടി ഉയരമുള്ള ലൈറ്റ് ഹൗസ് വിറ്റു. 78,000 ഡോളറിനാണു ലൈറ്റ് ഹൗസ് ലേലത്തില്‍ പോയത്. പോര്ട്ട്ലാന്റിലെ മെയ്ന്‍ സ്വദേശി ആര്‍ട്ട് ജിറാഡ് ആണു ലൈറ്റ് ഹൗസ് വാങ്ങിയത്. മെയ്നിലെ യോര്‍ക്കിനു സമീപം ബൂണ്‍ ദ്വീപിലാണു ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha