പോര്‍ച്ചുഗലില്‍ 1.3 ടണ്‍ കൊക്കേയിനുമായി മൂന്നു പേര്‍ അറസ്റ്റില്‍
പോര്‍ച്ചുഗീസ് ജുഡീഷ്യറി പോലീസ് 1.3 ടണ്‍ കൊക്കേയിനുമായി മൂന്നു പേരെ അറസ്റ്റു ചെയ്‌തു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത കൊക്കേയിന് വിപണിയില്‍ 80 മില്യണ്‍ യൂറോ വിലവരും. പോര്‍ച്ചുഗലിലെ അല്‍ഗാര്‍വ് റീജണില്‍ നിന്നാണ് മയക്കുമരുന്ന് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്‌തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha