മെക്‌സികോയില്‍ വിമാനം തകര്‍ന്ന് അഞ്ചു മരണം
മെക്‌സികോയില്‍ ചെറുവിമാനം തകര്‍ന്ന് വാണ് അഞ്ചു പേര്‍ മരിച്ചു. വടക്കന്‍ സംസ്ഥാനമായ സിനലോയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുള്ളതായി മെക്‌സിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha