ലാസ് അമേരിക്കാസില്‍ നിന്ന് പറന്ന വിമാനം കാണാതായി
ലാസ് അമേരിക്കാസ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചെറു വിമാനം കാണാതായതായി റിപ്പോര്‍ട്ട്. സാന്റോ ഡൊമിംഗോയില്‍ നിന്ന് പുന്റോ കാനയിലേക്ക് പറന്ന ചെറുയാത്രാ വിമാനമാണ് കാണാതായത്. വിമാനം കാണാതായ വിവരം സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തില്‍ എത്രയാത്രക്കാരുണ്ടെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.
2011 ഒക്ടോബറില്‍ രാജ്യ തലസ്ഥാനമായ സാന്റോ ഡൊമിംഗോയില്‍ നിന്ന് സമാന രീതിയില്‍ വിമാനം കാണാതായിരുന്നു. ഈ വിമാനം ദിവസങ്ങള്‍ക്കു ശേഷം വെനസ്വലയിലെ കാടുകളില്‍ തകര്‍ന്നു വീണ നിലയിലാണ് കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha