ഐഎസില്‍ ചേരാന്‍ 450 പേര് രാജ്യം വിട്ടതായി ജര്‍മന്‍ വിജിലന്‍സ് റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകാന്‍ 450 പേര് രാജ്യം വിട്ടുപോയതായി ജര്‍മന്‍ വിജിലന്‍സ് റിപ്പോര്‍ട്ട്. സിറിയ ഇറാഖ് എന്നീ രാജ്യങ്ങളിലായി വികസിച്ചുകിടക്കുന്ന ഐഎസില്‍ ആകൃഷ്ടരായാണ് ഇവര്‍ പോയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആയുധങ്ങളും മറ്റു സ്ഫോടനങ്ങളും ഉപയോഗിക്കാന്‍ പരിശീലനം നേടി ഇവര്‍ തിരികെ ജര്‍മനിയിലെത്തും. ഇത്തരം ഐഎസ് അനുകൂലികള്‍ കടുത്ത സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിക്കുന്നതെന്ന് ജര്‍മന്‍ ഫെഡറല്‍ പോലീസ് തലവന്‍ ജോര്‍ഗ് പറയുന്നു. രാജ്യം കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha