പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള സിബീ നഗരത്തിലാണ് സ്ഫോടനം. നഗരത്തിലെ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha