ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍ 31 മരണം
ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു. 42 പേര്‍ക്കു പരുക്കേറ്റു. സ്ഫോടനത്തെത്തുടര്‍ന്നു കനത്ത പുകപടലവും ചാരവും പാറകളും ഉയരുന്നുണ്ട്.
പര്‍വതത്തില്‍ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ കുടുങ്ങിയിട്ടുണ്ട്. വിഷവാതകം ഉയരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ജപ്പാനില്‍ പലവട്ടം അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 1991നു ശേഷം ജീവഹാനിയുണ്ടാകുന്നത് ആദ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha