ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വസ്ത പങ്കാളികള്‍… ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിന് മാതൃക; സൈനിക കരാര്‍ പത്തു വര്‍ഷത്തേക്ക് നീട്ടി
ഇന്ത്യ, അമേരിക്ക സൈനിക സഹകരണ കരാര്‍ പത്തുവര്ഷത്തേക്കുകൂടി നീട്ടി. ശാസ്ത്ര സാങ്കേതിക ബഹിരാകാശ ഗവേഷണങ്ങളിലും ഭീകരവിരുദ്ധ നീക്കങ്ങളിലും രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലും സഹകരണം വര്‍ധിപ്പിക്കും.
വീസ, കുടിയേറ്റ നിയമങ്ങളടക്കം ഇന്ത്യ ഉയര്‍ത്തിയ മറ്റു വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കാനുള്ള ശ്രമം വിജയിച്ചില്ല. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha