എബോള അമേരിക്കയിലും എത്തി
ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന എബോള വൈറസ് അമേരിക്കയിലും എത്തി. ലൈബീരിയന്‍ സന്ദര്‍ശനത്തിനു ശേഷം യുഎസില്‍ മടങ്ങിയെത്തിയ വ്യക്തിയിലാണ് അമേരിക്കയിലെ ആദ്യ എബോള വൈറസ് ബാധ സ്ഥിരീകരിച്ചത്.
മടങ്ങിയെത്തി നാലു ദിവസം കഴിഞ്ഞാണ് ഇയാളില്‍ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഡാളസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha