കുടുംബകലഹം : കാലിഫോര്‍ണിയ മേയര്‍ ഭാര്യയുടെ വെടിയേറ്റു മരിച്ചു
കുടുംബ കലഹത്തിനിടെ ഭാര്യയുടെ വെടിയേറ്റു കാലിഫോര്‍ണിയ മേയര്‍ ഡാനിയേല്‍ ക്രെസ്പോ കൊല്ലപ്പെട്ടു. ഭാര്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രെസ്പോയ്ക്ക് നിരവധി തവണ വെടിയേറ്റിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള മാര്േേഗധ്യയാണ് മരണമെന്നൂം പോലീസ് അറിയിച്ചു.1986ലാണ് ഇവര്‍ വിവാഹിതരായത്.
ലോസ് ആഞ്ചലസിന്റെ സമീപ നഗരമായ ബെല്‍ ഗാര്‍ഡന്‍സിന്റെ മേയറായിരുന്ന ഡാനിയേല്‍ ക്രിസ്്പോ. ഒരു പതിറ്റാണ്ടിലേറെ കാലം കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസ് കൗണ്ടി പ്രൊബേഷന്‍ ഓഫീസറായും ജോലി ചെയ്തുവരികയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha