സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ ഒന്‍പത് കുര്‍ദ്ദിഷ് പോരാളികളുടെ തലയറുത്തു
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മൂന്ന് സ്ത്രീകളടക്കം ഒന്‍പത് കുര്‍ദ്ദിഷ് പോരാളികളുടെ തലയറത്തു. വധിക്കപ്പെട്ടവര്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഐഎസ് പിടിയിലായവരാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ വടക്കന്‍ സിറിയയിലെ കോമ്പാനിയില് ഐഎസ് നടത്തിയ ആക്രമണത്തില്‍ നിരവധി കുര്‍ദ്ദിഷ് പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഐഎസ് തടവിലായവരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha