സിറിയയില്‍ ഇരട്ട സ്ഫോടനം : 17 പേര് കൊല്ലപ്പെട്ടു
സിറിയയിലെ ഹോംസില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 10 കുട്ടികളടക്കം 17 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. പഠനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha