ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു
ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര് പങ്കിട്ടു. കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എല്‍.ഇ.ഡി ലൈറ്റ് കണ്ടുപിടിച്ചതാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. ജപ്പാന് ശാസ്ത്രജ്ഞരായ ഇസാമു അകസാക്കി, ഹിരോഷി അമാന, അമേരിക്കക്കാരനായ ഷുജി നകമുറ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha