INTERNATIONAL
ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..
യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ മിസൈൽ പ്രയോഗിച്ചതിന് ശേഷം...തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഇറാന്റെ അവസാനത്തെ ശേഷിക്കുന്ന ആയുധമായ ഹൂത്തികളെ തീർക്കും...
23 December 2024
യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ മിസൈൽ പ്രയോഗിച്ചതിന് ശേഷം തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച പ്രതിജ്ഞയെടുത്തു, "ഇറാൻ തിന്മയുടെ അച്ചുതണ്ടിൻ്റെ" അവസാനത്തെ ശേഷ...
തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...
22 December 2024
തങ്ങളുടെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിന് ഒപ്പം തന്നെ കുറച്ചു കുറച്ചു ഭാഗങ്ങളായി പിടിച്ചെടുത്തുകൊണ്ട് തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് . ഇപ്പോ...
ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും....
22 December 2024
ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും. പരുക്കേറ്റവര്‍ക്ക് ബെര്‍ലിനിലെ മാഗ്ഡെബര്‍ഗിലുള്ള ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്...
ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മരണം 4 ആയി; 41 പേരുടെ നില ഗുരുതരമാണ്
21 December 2024
ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മരണം 4 ആയി. 160 ലധികം പേര്‍ക്കു പരുക്കുണ്ട്. ഇതില്‍ 41 പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച അന്‍പതുകാരനായ സൗദി...
റഷ്യയിലെ കസാന്‍ നഗരത്തില്‍ ഞെട്ടിക്കുന്ന ഡ്രോണ്‍ ആക്രമണം
21 December 2024
റഷ്യയിലെ കസാന്‍ നഗരത്തില്‍ ഡ്രോണ്‍ ആക്രമണം. സീരിയല്‍ ഡ്രോണ്‍ (യുഎവി) ആണ് കസാന്‍ നഗരത്തിലെ മൂന്ന് കൂറ്റന്‍ ബഹുനില കെട്ടിടത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വന്‍ നാശനഷ്ടം ഉണ്ടാകുമെന്നാണ് വിവരം. ...
നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..
21 December 2024
നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം വൈകിട്ട് 3.59നാണ് ഭൂചലനം ഉണ്ടായത്. ജുംല ജില്ലയിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവ കേന്ദ്രം. ജീവനാശമോ സ്വത്ത് നഷ്ടമോ...
പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത..നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് നശിച്ചത്...
21 December 2024
റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നാൾക്കുനാൾ വർദ്ധിക്കുന്നതിനിടയിൽ ചില ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് റഷ്യയിൽ നടക്കുന്നത്.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം ന...
ഇസ്രായേലികൾ വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചു കയറി...പലസ്തീനികൾ ആരാധിച്ചിരുന്ന മുസ്ലിം മോസ്ക് തകർത്തു...സിസിടിവി ദൃശ്യങ്ങളിൽ ഗ്രാഫിറ്റി പെയിൻ്റ് സ്പ്രേ ചെയ്യുന്നതായി കാണിക്കുന്നു...
21 December 2024
ഇസ്രായേലികൾ വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചു കയറി പലസ്തീനികൾ ആരാധിച്ചിരുന്ന മുസ്ലിം മോസ്ക് തകർത്തു. പലസ്തീനുകളും ഹമാസും കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് എന്നാണ് ഇതിനോട് ഇസ്രായേലി പോലീസ് പ്രതികരിച്ച...
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് മരണം.. നിരവധി പേര്‍ക്ക് പരുക്ക്, കാര്‍ ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
21 December 2024
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് മരണം.. നിരവധി പേര്‍ക്ക് പരുക്ക്, കാര്‍ ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുപരുക്കേറ്റവരില് പതിനഞ്ചോളം പേരുടെ നില ഗുരു...
ട്രംപിനെ പേടിയ്ക്കണം... യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്
20 December 2024
ഒരാഴ്ച കൊണ്ട് യുക്രെയ്നെ ചുരുട്ടിക്കൂട്ടാമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. മൂന്ന് വര്‍ഷമായിട്ടും നട്ടെല്ലോടെ യുക്രെയ്ന് പൊരുതി. ഇപ്പോള്‍ റഷ്യയും തളര്‍ന്നു. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വ...
യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പുട്ടിന്
19 December 2024
യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്. യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്...
നേപ്പാളിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
19 December 2024
നേപ്പാളിൽ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 7:22 നാണ് ഭൂചലനം ഉണ്ടായത്.അക്ഷാം...
കെട്ടിടത്തിലേക്ക് ഇടിച്ച് കയറി വിമാനം 2 പൈലറ്റുമാർ മരിച്ചു
19 December 2024
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയ ചെറുവിമാനം കത്തിനശിച്ചു. രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഹോമോലുലു വിമാനത്താവളത്തിന് സമീപമുണ്ട...
സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ...ഇസ്രായേൽ സേന കൈയേറിയ ബഫർ സോണിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ബിന്യമിൻ നെതന്യാഹു...ആദ്യമായാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി ഇത്തരം അവകാശവാദമുന്നയിക്കുന്നത്...
19 December 2024
സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ എന്താണ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് . അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ ആണ് സിറിയയിലേക്ക് ഇസ്രായേലിന്റെ വമ്പൻ സൈനീക നീക്കം ഉണ്ടായത്. സിറിയ...
അസദുമായി ഇസ്രയേലിൻറെ ഡീൽ..ബ്ലൂ പ്രിന്റുമായി വൻ പടയിറക്കം... ചാരന്മാർ സിറിയ വളഞ്ഞു.!
19 December 2024
സിറിയന്‍ പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടത് ഇസ്രയേലിന് രാജ്യത്തിന്റെ സുപ്രധാന സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിട്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് അസദിന് രക്ഷപ്പെടാന്‍...