Widgets Magazine
06
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..

05 FEBRUARY 2025 04:22 PM ISTമലയാളി വാര്‍ത്ത
ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രതിഷേധത്തിന്റെ അടയാളമാണ്. തോക്കിന്‍ മുനമ്പില്‍ നില്‍ക്കുന്നതുപോലെയാണ് ഇറാനിലെ ഓരോ സ്ത്രീ പ്രക്ഷോഭകാരിയുടേയും ജീവിതം. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയും മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയും മനുഷ്യാവകാശ പ്രവര്‍ത്തക വിദ മുവാഹീദും വിദ്യാര്...

കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ പ്രാര്‍ത്ഥന ഫലിച്ചു; സുക്കര്‍ബര്‍ഗ് അച്ഛനാകുന്നു

01 August 2015

ഒരു കുഞ്ഞിക്കാല് കാണാനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനും വല്ലാതെ കൊതിച്ചിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ നിശബ്ദ ...

കൊളംബിയന്‍ വ്യോമസേന വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു

01 August 2015

കൊളംബിയയുടെ വടക്കന്‍ പ്രവിശ്യയായ സെസറില്‍ കൊളംബിയന്‍ വ്യോമസേനയുടെ ചരക്കുവിമാനം തകര്‍ന്ന് 11 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സെസറിലെ അഗസ്റ്റിന്‍ കൊഡാസിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കരീബിയന്‍ തീരനഗര...

ഇംഗ്ലണ്ടില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ബിന്‍ലാദന്റെ ബന്ധുക്കളെന്ന് ബ്രിട്ടീഷ് പോലീസ്, വിമാനം തകര്‍ന്ന് പൈലറ്റടക്കം നാലു പേരാണ് മരിച്ചത്

01 August 2015

ഇംഗ്ലണ്ടിലെ ഹാംഷയറിലുണ്ടായ സ്വകാര്യവിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് അല്‍ക്വയ്ദയുടെ മുന്‍ തലവന്‍ ബിന്‍ലാദന്റെ ബന്ധുക്കളാണെന്ന് ബ്രിട്ടീഷ് പോലീസ് വക്താവ് അറിയിച്ചു. ബ്ലാക്ക്ബുഷ് വിമാനത്താവളത്തില്‍ വിമാനം...

ഐസിസ് ഭീകരര്‍ നാല് ഇന്ത്യന്‍ അധ്യാപകരെ തട്ടിക്കൊണ്ടുപോയി

31 July 2015

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നാല് ഇന്ത്യന്‍ അദ്ധ്യാപകരെ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമീപമുള്ള സിര്‍ത്തി പട്ടണത്തില്‍ നിന്നാണ് ഇവരെ ഐസിസ് തട്ടിക്കൊണ്ടുപോയത്...

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താമെന്ന ആത്മവിശ്വാസം കൂടിയെന്ന് ഓസ്‌ട്രേലിയ

31 July 2015

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടഭാഗങ്ങള്‍ കണ്ടെത്താനുള്ള സാധ്യത വര്‍ധിച്ചതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍. വിമാനത്...

മെക്‌സിക്കോയില്‍ ട്രക്ക് അപകടത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

31 July 2015

മെക്‌സിക്കോയില്‍ തീര്‍ത്ഥാടകരായ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 26 പേര്‍ കൊല്ലപ്പെട്ടു. വാഹനത്തിന്റെ ബ്രേക്ക് നഷടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടശേഷം സംഭവസ്ഥലത്തു ന...

നേപ്പാളില്‍ മണ്ണിടിച്ചില്‍: 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

30 July 2015

നേപ്പാളില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ഗ്രാമങ്ങള്‍ ഏറെക്കുറെ മണ്ണിനടിയിലായി. പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റു. നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടത...

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

30 July 2015

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്‌ടെത്തിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനു സമീപം ഫ്രഞ്ച് ഭരണ ദ്വീപുകളായ റ...

പെറുവില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു

29 July 2015

പെറുവില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ട്രക്ക് തടാകത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച കസ്‌കോയിലായ...

ശശീ തരുരിന്റെ പ്രസംഗം ബ്രിട്ടനിലും ചൂടുള്ള ചര്‍ച്ച, ഇന്ത്യയില്‍ നിന്ന് അപഹരിച്ച സ്വത്തുക്കല്‍ തിരിച്ചു നല്‍കണമെന്ന് ബ്രിട്ടീഷ് എംപി

29 July 2015

ശശീ തരൂരിന്റെ പ്രസംഗത്തെ പറ്റി ബ്രിട്ടനിലും ചൂടുളള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യയില്‍ നിന്ന് അപഹരിച്ച സ്വത്തുക്കല്‍ തിരിച്ചു നല്‍കണമെന്ന് ഒരു ബ്രിട്ടീഷ് എംപി ആവശ്യപ്പെട്ടു. പുരാതനമായ കോഹിന്നൂര്‍ രത്...

ഈജിപ്തില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

29 July 2015

 ഈജിപ്തില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 25 പേര്‍ മരിച്ചു. ചൊവ്വാഴ്ച വടക്കന്‍ കയ്‌റോയിലെ എല്‍-ഒബോര്‍ പട്ടണത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ ഗ്യാസ് കാനിസ്റ്റര്‍ പൊട...

കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പാകിസ്താന്‍

28 July 2015

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. പാക് റേഡിയോയാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. രാജ്യത്തിന് നല്‍കിയ വിലയേറിയ സേവനങ്ങ...

യുദ്ധക്കുറ്റത്തിന് ഗദ്ദാഫിയുടെ മകന് വധശിക്ഷ

28 July 2015

യുദ്ധക്കുറ്റത്തിന് ലിബിയയിലെ ഏകാധിപതി ആയിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ളാമിനേയും മറ്റ് എട്ടുപേരേയും വധശിക്ഷയ്ക്ക് കോടതി വിധിച്ചു. ലിബയയിലെ വടക്ക്പടിഞ്ഞാറന്‍ പട്ടമായ സിന്റാനില്‍ വിമത ...

ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പാകിസ്താന്‍

28 July 2015

പിടിവിടാതെ പാക്കിസ്ഥാന്‍. വെടിവെച്ചിട്ട ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യയെന്ന് പാക് സേന. ഫോറന്‍സിക് ടെസ്റ്റില്‍ ഇന്ത്യ തന്നെയാണ് ആളില്ല വിമാനം പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞതായി പാകിസ്താന്‍ സേ...

റമദാന്‍ ഇളവ് കഴിഞ്ഞു; പാകിസ്താനില്‍ വീണ്ടും വധശിക്ഷ പുനരാരംഭിച്ചു

28 July 2015

പാകിസ്താനില്‍ വിശുദ്ധ റമദാനോടനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്ന വധശിക്ഷ കഴിഞ്ഞ ദിവസത്തോടെ പുനരാരംഭിച്ചു. ഒരു മാസത്തെ ഇടവേളക്കുശേഷം കൊലപാതക കേസിലെ രണ്ടു പ്രതികള്‍ക്കെതിരെയാണ് ഇന്നലെ പാക് സര്‍ക്കാര്‍ വധശ...

Malayali Vartha Recommends