INTERNATIONAL
ഇറാനില് വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..
ഇറാനുമുന്നില് മു്ടുമടക്കി ലോക രാജ്യങ്ങള്, ഇറാനും വന്ശക്തി രാജ്യങ്ങളും ചേര്ന്ന് രൂപംനല്കിയ ആണവകരാറിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
21 July 2015
ഇറാനും വന്ശക്തി രാജ്യങ്ങളും ചേര്ന്ന് രൂപംനല്കിയ ആണവകരാറിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്കി. തിങ്കളാഴ്ച ഏകകണ്ഠമായാണ് ആണവകരാറിനെ പിന്തുണക്കുന്ന പ്രമേയം യു.എന് രക്ഷാസമിതിയില് പാസായത് (150). അമേരിക്കന...
പ്രായപൂര്ത്തിയാകാത്ത ആഫ്രിക്കന് ഫുട്ബോള് താരങ്ങളെ ഏഷ്യയിലേക്ക് കടത്തുന്നു
21 July 2015
ആഫ്രിക്കയില് നിന്നും പ്രായപൂര്ത്തിയാകാത്ത ഫുട്ബോള് താരങ്ങളെ നിയമവിരുദ്ധമായി ഏഷ്യന് രാജ്യങ്ങളിലേക്ക് കടത്തുന്നതായി റിപ്പോര്ട്ട്. പതിനെട്ട് വയസ്സില് താഴെയുള്ള താരങ്ങളെ വിദേശ ക്ലബുകളിലേക്കോ അക്കാദ...
യു.എസ് വ്യോമാക്രമണത്തില് 14 അഫ്ഗാന് സൈനികര് കൊല്ലപ്പെട്ടു
21 July 2015
യു.എസ് സേന തീവ്രവാദികളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില് 14 അഫ്ഗാന് സൈനികര് കൊല്ലപ്പെട്ടു. താലിബാനു സ്വാധീനമുള്ള കാബൂളിലെ തെക്കന് പ്രവിശ്യയിലുള്ള ലൊഗറിലെ ഒരു സൈനിക ചെക് പോസ്റ്റിനു നേരെയാണ്...
ക്രമക്കേട് കാണിച്ച പത്ത് പേരെ പിരിച്ചുവിട്ടു; കെനിയയില് മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
21 July 2015
ജോലിയില് കൃത്രിമം കാണിച്ചതിന് കെനിയന് പൗരന്മാരായ പത്തു ജീവനക്കാരെ പുറത്താക്കിയ മലയാളായായ മാനേജരെ വെടിവച്ചു കൊന്നു. കെനിയയുടെ തലസ്ഥാനമായ നയ്റോബിയില് നിന്നു 150 കിലോമീറ്റര് അകലെയുള്ള നകുറു പ്രവിശ്...
ഏദനില് ഷിയ വിമതരുടെ ഷെല് ആക്രമണത്തില് 25 പേര് കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരിക്ക്
20 July 2015
യെമനിലെ ഏദന്സില് ഷിയ വിമതരുടെ ഷെല് ആക്രമണത്തില് 25 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഏദന് ഇന്റര്നാഷണല് എയര്പോര്ട്ട് ഉള്പ്പെടെയുള്ള പ്രദേശങ്ങള് കഴിഞ്ഞയാഴ്ച ഹാദി...
ദക്ഷിണാഫ്രിക്കയില് തീവണ്ടികള് കൂട്ടിയിടിച്ച് 300 പേര്ക്ക് പരിക്ക്
18 July 2015
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബെര്ഗില് രണ്ട് തീവണ്ടികള് കൂട്ടിയിടിച്ച് 300 പേര്ക്ക് പരിക്കേറ്റു. ബൂയ്സെന്സ് റെയില്വേ സ്റ്റേഷന് സമീപ് പ്രാദേശിക സമയം വൈകിട്ട് ആറരക്കായിരുന്നു അപകടം. പരിക്കേറ്റ ചിലര...
ഇറാക്കില് കാര് ബോംബ് സ്ഫോടനത്തില് 80 പേര് കൊല്ലപ്പെട്ടു
18 July 2015
ഇറാക്കില് കാര് ബോംബ് സ്ഫോടനത്തില് 80 പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബാഗ്ദാദില് നിന്നും 30 കിലോമീറ്റര് അകലെയുള്ള ഖാന് ബാനി സാദ് പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള...
റംസാന് പ്രാര്ഥനയ്ക്കിടെ ഇരട്ടസ്ഫോടനം; നൈജീരിയയില് 50 മരണം
18 July 2015
നൈജീരിയയില് റംസാന് പ്രാര്ഥനാ സ്ഥലത്തുണ്ടായ ഇരട്ട സ്ഫോടനത്തില് 50 പേര് മരിച്ചു. ദമാതുരു നഗരത്തില് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളാണ് ചാവേറുകളായി സ്ഫോടനം നടത്തിയത്. മധ്യ ദമാതുരുവില...
സ്ലോവാക്കിയയില് ഹെലികോപ്റ്റര് തകര്ന്ന് നാലു പേര് മരിച്ചു
18 July 2015
സ്ലോവാക്കിയയില് ഹെലികോപ്റ്റര് തകര്ന്ന് നാലു പേര് മരിച്ചു. അപകടത്തില്പ്പെട്ട പത്ത് വയസുകാരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന് വന്ന ഹെലികോപ്റ്ററാണ് അപകടത്തില് പെട്ടത്. പൈലറ്റും കുട്ടിയെ ചികിത്സിക്...
ഫോര്മുലവണ് താരം യൂള്സ് ബിനാക്കി അന്തരിച്ചു
18 July 2015
ഫ്രഞ്ച് ഫോര്മുലവണ് താരം യൂള്സ് ബിനാക്കി (25) അന്തരിച്ചു. കഴിഞ്ഞ വര്ഷം ജപ്പാന് ഗ്രാന്ഡ്പ്രീക്കിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തെ തുടര്ന്ന് ഒമ്പത...
അമേരിക്കന് നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില് നാല് മറീനുകള് കൊല്ലപ്പെട്ടു
17 July 2015
അമേരിക്കയിലെ ടെന്നിസിയിലുള്ള അമേരിക്കന് നാവികസേനയുടെ ഓഫീസിലുണ്ടായ വെടിവെപ്പില് നാല് മറീനുകള് കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ മുഹമ്മദ് യൂസഫ് അബ്ദുള് അസീസ് എന്നയാളെ സുരക്ഷാ സൈന്യം വധിച്ചു. പ്രാദേശ...
നൈജീരിയയിലുണ്ടായ ഇരട്ട സ്ഫോടനത്തില് നിരവധി പേര് കൊല്ലപ്പെട്ടു
17 July 2015
വടക്കുകിഴക്കന് നൈജീരിയന് നഗരമായ ഗോമ്പിയിലുണ്ടായ ഇരട്ട സ്ഫോടനത്തില് നിരവധി പേര് കൊല്ലപ്പെട്ടു. ഗോമ്പിയിലെ ഒരു ചെറു മാര്ക്കറ്റിലാണു സ്ഫോടനം നടന്നത്. റംസാനുമായി ബന്ധപ്പെട്ടു സാധനങ്ങള് വാങ്ങുവാന്...
ശാദി ഡോട്ട് കോമില് രജിസ്റ്റര് ചെയ്ത ഇന്ത്യന് നഴ്സിനെ പറ്റിച്ച് ബ്രിട്ടനിലെ ഇന്ത്യന് യുവാവ് അടിച്ചുമാറ്റിയത് ലക്ഷങ്ങള്
16 July 2015
വിവാഹം കഴിക്കാന് മികച്ചവരനെ തേടിയിറങ്ങിയ ലണ്ടനിലെ ഇന്ത്യന് നേഴ്സിന് കിട്ടിയത് എട്ടിന്റെ പണി.ശാദി ഡോട്ട് കോമില് പേര് രജിസ്റ്റര് ചെയ്യുമ്പോള് ഷെല്ലി ശര്മ്മക്ക് സ്വപ്നങ്ങള് വാനോളമായിരുന്നു. മനസ്...
നൈജീരിയയില് ബോക്കോ ഹറാം നടത്തിയ ആക്രമണത്തില് 12 പേര് മരിച്ചു
16 July 2015
നൈജീരിയയില് ബോക്കോ ഹറാം നടത്തിയ ആക്രമണത്തില് 12 പേര് മരിച്ചു. വടക്കുകിഴക്കന് സംസ്ഥാനമായ ബോര്ണോ സ്റ്റേറ്റില് നടന്ന ആക്രമണത്തിലാണ് ഗ്രാമീണരായ ആളുകള് കൊല്ലപ്പെട്ടത്. വാര്സലാ എന്ന പ്രദേശത്തെ ആളുക...
ഗ്രീസിന്റെ കടാശ്വാസ പദ്ധതിക്ക് പാര്ലമെന്റിന്റെ അംഗീകാരം, ഇതോടെ യൂറോപ്യന് യൂണിയന്റെ പരിഷ്കരണ നടപടികള് ഗ്രീസില് നടപ്പാകും
16 July 2015
കടുത്ത അച്ചടക്ക നടപടികള്ക്കു പകരം സാമ്പത്തിക സഹായം അനുവദിക്കുന്ന ഗ്രീസ് കടാശ്വാസ പദ്ധതിക്ക് പാര്ലമെന്റ് അംഗീകാരം നല്കി. വോട്ടെടുപ്പിലൂടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. 229 പേര് പാക്കേജിനെ അംഗീക...