Widgets Magazine
06
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..

05 FEBRUARY 2025 04:22 PM ISTമലയാളി വാര്‍ത്ത
ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രതിഷേധത്തിന്റെ അടയാളമാണ്. തോക്കിന്‍ മുനമ്പില്‍ നില്‍ക്കുന്നതുപോലെയാണ് ഇറാനിലെ ഓരോ സ്ത്രീ പ്രക്ഷോഭകാരിയുടേയും ജീവിതം. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയും മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയും മനുഷ്യാവകാശ പ്രവര്‍ത്തക വിദ മുവാഹീദും വിദ്യാര്...

ഇനി വൈറ്റ് ഹൗസില്‍ വച്ച് നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാം

02 July 2015

വൈറ്റ് ഹൗസില്‍ സന്ദര്‍ശകര്‍ക്ക് കാമറ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാല്പത് വര്‍ഷമായി തുടരുന്ന വിലക്കാണ് ബുധനാഴ്ച നീക്കിയത്. സന്ദര്‍ശകരുടെ ഫോട്ടോഗ്രഫി പ്രോത്സാഹിപ്പിക്കുന്ന...

കറുത്ത ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ച ഗൂഗിള്‍ മാപ്പ് പറഞ്ഞു

02 July 2015

കറുത്ത ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ച സംഭവത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞു. ഗൂഗിള്‍ മെയ് മാസത്തില്‍ അവതരിപ്പിച്ച ഫോട്ടോ ആപ്ലിക്കേഷനാണ് ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ചത്. സംഭവത്തില്‍ നിര്‍വ്യാജം ...

ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി 36 പേര്‍ മരിച്ചു

02 July 2015

മധ്യ ഫിലിപ്പീന്‍സിലെ ലെയ്‌തെയില്‍ യാത്ര ബോട്ട് മുങ്ങി 36 പേര്‍ മരിച്ചു. 173 യാത്രക്കാരുമായി പോയ ബോട്ട് ഓര്‍മോക് തുറമുഖത്തിന് സമീപം മറിയുകയായിരുന്നു. ബോട്ടില്‍ നിന്നു 50നും 70നും മധ്യേ ആളുകളെ രക്ഷപ്പെട...

വടക്കന്‍ സീനായിലെ സൈനിക ചെക്‌പോസ്റ്റുകളില്‍ തീവ്രവാദി ആക്രമണം: ഈജിപ്ഷ്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു; പോരാട്ടത്തില്‍ 100 പേര്‍ മരണമടഞ്ഞു

02 July 2015

വടക്കന്‍ സീനായിലെ സൈനിക ചെക്ക്‌പോയിന്റുകളില്‍ തീവ്രവാദി ആക്രമണത്തെ ഈജിപ്ഷ്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പോരാട്ടത്തില്‍ മരണമടഞ്ഞത് 100 പേര്‍. ഈ മേഖലയില്‍ വര്‍ഷങ്ങളായി നീണ്ട പോരാട്ടങ്ങളില്‍ ഏറ്റ...

ബസീലില്‍ ആറുപേര്‍ വെടിയേറ്റ് മരിച്ചു

02 July 2015

 ബ്രസീലില്‍ അജ്ഞാതന്റെ വെടിയേറ്റ് ആറുപേര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ സംപൗളോയുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒരുബാറിലാണു സംഭവം നടന്നത്. അജ്ഞാതനായ യുവാവ് ബാറിലേക്ക് അതിക്രമിച്ച് കയറുകയും ക്ഷണനേരം കൊണ്ട് അവി...

ഇന്തോനീഷ്യയില്‍ സൈനികവിമാനം നഗരമധ്യത്തില്‍ തകര്‍ന്നുവീണ് 116 മരണം

01 July 2015

ഇന്തോനീഷ്യയില്‍ വ്യോമസേനയുടെ വിമാനം തിരക്കേറിയ നഗരമധ്യത്തില്‍ തകര്‍ന്നുവീണു 116 പേര്‍ മരിച്ചു. വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്നമൂന്നു പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. പറന്നുയര...

ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 113 മരണം

30 June 2015

ഇടവേളക്കുശേഷം വീണ്ടും വിമാനദുരന്തം. ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു. 113 പേര്‍ മരിച്ചതായി സംശയിക്കുന്നതായി എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുമാത്ര ദ്വീപിലെ മെദാന്‍ നഗരത്തിലാണ...

സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ രണ്ട് സ്ത്രീകളുടെ തലവെട്ടി

30 June 2015

സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ രണ്ട് സ്ത്രീകളുടെ തലവെട്ടി. മന്ത്രവാദം ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് ജിഹാദികള്‍ മുമ്പും സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും ...

ഇന്‍ഡോനേഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 30 പേര്‍ മരിച്ചു

30 June 2015

 ഇന്‍ഡോനേഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 30 ഓളം പേര്‍ മരിച്ചു. ചൊവ്വാഴ്ച മെദനിലെ സുഗാത്രയിലാണ് വിമാനം തകര്‍ന്ന് വീണത്. ജനങ്ങള്‍ തിങ്ങി താമസിച്ചിരുന്ന പ്രദേശമാണിത്. നിരവധി വീടുകളും ഒരു ഹോട്ടലും അപകട...

ആദ്യ ഇംഗ്ലിഷ് ബൈബിളിന്റെ അപൂര്‍വ പ്രതി ലേലത്തിന്

29 June 2015

ഇംഗ്ലിഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വപ്രതി 35,000 പൗണ്ടിന് (ഏകദേശം 34,55,000 രൂപ) ലേലത്തിന്. പുതിയ നിയമത്തിന് വില്യം ടിന്‍ഡല്‍ പരിഭാഷയുടെ ഈ പ്രതി അച്ചടിച്ചത് 1537ലാണ്. ടിന്‍ഡലിന്റെ ബൈബിള്‍ സമ്...

ലൈംഗിക ചൂഷണം: യു.എന്‍ സമാധാന സേനയിലെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ശിക്ഷ

29 June 2015

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സമാധാന സേനയിലെ അംഗങ്ങളായ രണ്ട് ഇന്ത്യന്‍ സൈനികരെ ലൈംഗികചൂഷണ കുറ്റത്തിന് ഇന്ത്യന്‍ സൈനിക നേതൃത്വം ശിക്ഷിച്ചു. തെക്കന്‍ സുഡാനിലും ഡെമോക്രാറ്റിക് റി...

ചൈനയില്‍ അനധികൃതമായി കല്‍ക്കരി ഖനിയില്‍ പ്രവേശിച്ച ഒന്‍പതു പേര്‍ മരിച്ചു

29 June 2015

ചൈനയില്‍ അനധികൃതമായി കല്‍ക്കരി ഖനിയില്‍ കടന്ന ഒന്‍പതുപേര്‍ മരണടഞ്ഞു. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലുളള ഖനിയിലാണ് ഇവര്‍ കയറിയത്. 12 പേരടങ്ങുന്ന സംഘം അനധികൃതമായി ഖനനം നടത്തുന്നതിനാണ് ഖനിയിയില്‍ പ്രവേശി...

സ്വവര്‍ഗ വിവാഹം അമേരിക്കയില്‍ ഭരണഘടനാപരമായ അവകാശമാക്കി സുപ്രീംകോടതി; വിധി ആഘോഷിച്ച് മഴവില്‍ നിറത്തില്‍ സോഷ്യല്‍ മീഡിയ

27 June 2015

അവസാനം സ്വവര്‍ഗ പ്രേമികളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു. അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അനുമതി നല്‍കി. സമാന ലിംഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവാദമുണ്ടെന്ന് അമേരിക്കന...

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

27 June 2015

പുതിയ തെരഞ്ഞെടുപ്പിനു വഴിയൊരുക്കി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ സിരിസേന ഒപ്പുവച്ചതായി പ്രസിഡന്റിന്റെ വക്താവ് രജിത സെനരത്‌ന...

ടുണീഷ്യയിലെ ഭീകരാക്രമണം: മരണം 39 ആയി

27 June 2015

വടക്കേ ആഫ്രിക്കന്‍ രാഷ്ട്രമായ ടുണീഷ്യയിലെ സുസെ ജില്ലയില്‍ ബീച്ച് റിസോര്‍ട്ടായ ഇംപീരിയല്‍ മര്‍ഹബയില്‍ ആയുധധാരി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 39 ആയി. വിദേശ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ളവരാണ് കൊ...

Malayali Vartha Recommends