INTERNATIONAL
ഇറാനില് വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..
അല് ജസീറാ ലേഖകന് ഖത്തറില് തിരിച്ചെത്തി
24 June 2015
ജര്മന് പോലീസ് അറസ്റ്റ് ചെയ്തിരുന്ന അല് ജസീറാ ലേഖകന് അഹമ്മദ് മന്സൂര് ഖത്തറില് തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയോടെയാണു മന്സൂര് ദോഹ വിമാനത്താവളത്തില് വന്നിറങ്ങിയത്. ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദേ...
159 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയര് പൊട്ടിത്തെറിച്ചു
24 June 2015
159 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയര് പൊട്ടിത്തെറിച്ചു. അമൃതസറിലെ ഗുരു രാംദാസ് വിമവനത്താവളത്തില് നിന്നും മുംബൈയിലേക്ക് പോകേണ്ട എസ്.ജി.345 വിമാനത്തിന്റെ ടയറാണ് പൊട...
ടൈറ്റാനിക്കിന്റെ സംഗീത സംവിധായകനും ഓസ്ക്കാര് അവാര്ഡ് ജേതാവുമായ ജെയിംസ് ഹോര്ണര് വിമാനപകടത്തില് മരിച്ചു
23 June 2015
മാന്ത്രിക സംഗീതം നിലച്ചു. ഹോളിവുഡ് സിനിമയായ ടൈറ്റാനിക്കിന്റെ സംഗീത സംവിധായകനും ഓസ്കാര് ജേതാവുമായ ജെയിംസ് ഹോര്ണര് (61) വിമാനപകടത്തില് മരിച്ചു. തിങ്കളാഴ്ച കാലിഫോര്ണിയയിലെ സാന്താ ബാര്ബറയിലാണ് അപകട...
നോമ്പ് സമയത്ത് ഭക്ഷണം കഴിച്ച രണ്ട് ആണ്കുട്ടികളെ ഐ.എസ് ഭീകരര് തൂക്കിക്കൊന്നതായി റിപ്പോര്ട്ടുകള്
23 June 2015
ഈ ലോകത്ത് എല്ലാം മതത്തിന്റെ പേരിലാണ് നടക്കുന്നത്. നല്ലതും ചീത്തയും പോലും നടക്കുന്നത് മതത്തിന്റെ പേരില്. റമദാന് മാസത്തില് നോമ്പ് അനുഷ്ഠിക്കേണ്ട പകല് സമയത്ത് ഭക്ഷണം കഴിച്ച രണ്ട് ആണ്കുട്ടികളെ ഇസ്ലാമ...
പാക്കിസ്ഥാനില് ഉഷ്ണക്കാറ്റില് മരിച്ചവരുടെ എണ്ണം 400 കടന്നു
23 June 2015
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില് ഉണ്ടായ ഉഷ്ണക്കാറ്റില് മരിച്ചവരുടെ എണ്ണം 400 കടന്നു. ഏറ്റവും അധികം പേര് മരിച്ചത് കറാച്ചി നഗരത്തിലാണ്. മരിച്ചവരില് സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നു. പ്രാദേശി...
മൊബൈല് ഫോണ് തരുന്ന പണികള്
22 June 2015
പരിസരബോധമില്ലാതെ ഫോണില് കുത്തിക്കുറിച്ചു നടന്ന പെണ്കുട്ടിയുടെ കാല്, ഓടയില് കുടുങ്ങി, പുറത്തെടുത്തത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്. തെക്കുപടിഞ്ഞാറന് ചൈനയിലെ ഷിഷ്വാന് പ്രവിശ്യയിലാണ് സ...
അഫ്ഗാന് പാര്ലമെന്റ് ആക്രമണം: ആറ് താലിബാന് തീവ്രവാദികളെ സുരക്ഷാസേന കൊലപ്പെടുത്തി
22 June 2015
അഫ്ഗാന് പാര്ലമെന്റ് ആക്രമിച്ച ആറ് താലിബാന് തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില് കൊലപ്പെടുത്തി. ഇന്നു രാവിലെ പാര്ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് താലിബാന് പാര്ലമെന്റിനുനേരെ ചാവേറാക്രമണം നട...
അഫ്ഗാന് പാര്ലമെന്റില് സ്ഫോടനവും വെടിവെയ്പ്പും
22 June 2015
പടിഞ്ഞാറന് കാബൂളിലെ പാര്ലമെന്റിന് മുന്നില് ഉഗ്ര സ്ഫോടനം. പാര്ലമെന്റ് സമ്മേളനം കൂടുന്നതിനിടെയായിരുന്നു സംഭവം. രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇതോടൊപ്പം വെടിവയ്പ്പും ഉണ്ടായി. ഇതേ തുടര്ന്ന് പാര്ലമെ...
വിമാനത്തിന്റെ ചക്രങ്ങളുടെ അറയില് യാത്ര ചെയ്ത രണ്ടു പേരില് ഒരാള് വീണു മരിച്ചു, മറ്റേയാള് സാരമായ പരിക്കുകളോടെ ആശുപത്രിയില്
20 June 2015
ബ്രിട്ടീഷ് എയര്വയ്സ് ബോയിങ് 747 വിമാനത്തിന്റെ ചക്രങ്ങളുടെ അറയില് യാത്ര ചെയ്ത രണ്ടുപേരിലൊരാളുടെ മൃതദേഹം വെസ്റ്റേണ് ലണ്ടനിലെ റിച്മോണ്ടിലുള്ള ഒരു വ്യാപാര സ്ഥാപനത്തിന്റെ മുകളില് നിന്ന് കണ്ടെത്തി. ല...
ഗന്നം സ്റ്റൈല് തിരികെ നല്കിയ ജീവിതം
19 June 2015
ജീവിതത്തിലേക്ക് തിരികെ വരാന് പല വഴികള്. ചൈനയില് ഒമ്പതുമാസമായി അബോധാവസ്ഥയില് കിടന്ന പത്തുവയസ്സുകാരി ജീവിതത്തിലേക്ക് ഞെട്ടിയുണര്ന്നത് ഓപ്പണ് ഗന്നം സ്റ്റൈല് എന്ന കൊറിയന് പോപ് സംഗീതം കേട്ടുകൊണ്ട്...
സ്ത്രീയുടെ ചിത്രവുമായി നൂറ്റാണ്ടിലെ ആദ്യ അമേരിക്കന് ഡോളര് പുറത്തിറക്കുന്നു
19 June 2015
യു.എസ് ട്രഷറി വകുപ്പ് നൂറ്റാണ്ടില് ആദ്യമായി സ്ത്രീയുടെ ചിത്രവുമായി അമേരിക്കന് ഡോളര് പുറത്തിറക്കാനൊരുങ്ങുന്നു. 2020 മുതല് പുറത്തിറക്കുന്ന പത്തിന്റെ ഡോളര് നോട്ടുകളിലാണ് ആദ്യ ട്രഷറി സെക്രട്ടറിയായ അ...
നേപ്പാളിലുണ്ടായ മണ്ണിടിച്ചിലില് രണ്ട് ഇന്ത്യന് ഡോക്ടര്മാര് മരിച്ചു
18 June 2015
നേപ്പാളിലെ ലുംബിനിയിലുണ്ടായ മണ്ണിടിച്ചിലില് ഇന്ത്യക്കാരായ രണ്ട് ഡോക്ടര്മാര് മരിച്ചു. നേത്ര വിദഗ്ധനായ ഡോ. തരുണ് ദീപ് സിംഗ്, ഭാര്യയും ഗൈനക്കോളജിസ്റ്റുമായ യശോധ കൊച്ചാര് എന്നിവരാണ് മരിച്ചത്. രണ്ട് ഡോ...
ജനസംഖ്യ കൂട്ടാന് ഉറച്ച് ഇറാന്: സര്ക്കാര് നേതൃത്വത്തില് മാട്രിമോണിയല് സൈറ്റും റെഡി
18 June 2015
ജനസംഖ്യ നിയന്ത്രിക്കുന്നതിന് ലോകം പെടാപാടുപെടുമ്പോള് വ്യത്യസ്ത നിലപാടുമായി ലോകത്തെ ഞെട്ടിച്ച് ഒരു സര്ക്കാര്. ജനസംഖ്യാവര്ധനയെ പ്രോത്സാഹിപ്പിക്കുന്ന നയപരിപാടികളുമായാണ് ഇറാന് മുന്നോട്ട് പോകുന്നത്. ഇ...
അമേരിക്കയില് പളളിയില് അജ്ഞാതന് നടത്തിയ വെടിവയ്പ്പില് ഒന്പത് പേര് മരിച്ചു, നിരവധി പേര്ക്ക് പരിക്കേറ്റു
18 June 2015
അമേരിക്കയില് പളളിയില് അജ്ഞാതന് നടത്തിയ വെടിവയ്പ്പില് ഒന്പത് പേര് മരിച്ചു. സൗത്ത് കരോളിനയിലുളള ഇമ്മാനുവല് എഎംഇ ദേവാലയത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. 21 വയസ് പ്രായം തോന്നിക്കുന്ന അജ്ഞ...
റഷ്യ ഉത്തരവാദിത്വമുള്ള ആണവ ശക്തിയായി ഇടപെടുന്നില്ലെന്ന് നാറ്റോ
18 June 2015
റഷ്യ ഉത്തരവാദിത്വമുള്ള ആണവശക്തിയെ പോലെ അല്ല ഇടപെടുന്നതെന്ന് നാറ്റോയുടെ ഉന്നത കമാന്ഡറുടെ വിമര്ശനം. കഴിഞ്ഞ ബുധനാഴ്ച അവര് പുതിയതായി 40 ആണവ ബാലിസ്റ്റിക്ക് മിസൈലുകള് കൂടി സൈന്യത്തിന്റെ ഭാഗമാക്കുവാന് പ...