INTERNATIONAL
ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..
ഇറാക്കില്‍ സ്ഫോടന പരമ്പര: 18 പേര് മരിച്ചു
10 June 2015
ഇറാക്കില്‍ ചൊവ്വാഴ്ചയുണ്ടായ സ്ഫോടന പരമ്പരയില്‍ 18 പേര് മരിച്ചു. തലസ്ഥാന നഗരമായ ബാഗ്ദാദിലും സമീപപ്രദേശങ്ങളിലുമാണ് സ്ഫോടനം നടന്നത്. നഗരത്തിലെ പലസ്തീന് സ്ട്രീറ്റിലുണ്ടായ സ്ഫേടനത്തില്‍ എട്ടു പേര് കൊ...
2,000 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന പുതിയ വിമാനം വരുന്നു... വിമാനത്താവളം വേണ്ട
10 June 2015
2,000 പേര്‍ക്കു യാത്രചെയ്യാവുന്ന പുതുതലമുറ വിമാനം വരുന്നു. ഇംപീരിയല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഏറോനോട്ടിക്സിലെ ഗവേഷകരാണു പുതിയ വിമാന മാതൃകയ്ക്കു പിന്നില്‍. പ്രത്യേക രീതിയില്‍ ക്രമീകരിച്ച ചിറക...
യുഎന്‍ പ്രതിനിധിയുടെ ശുപാര്‍ശ അവഗണിച്ച് ഇസ്രയേലിനെയും ഹമാസിനെയും യുഎന്‍ കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കി
10 June 2015
സൈനിക സംഘര്‍ഷങ്ങള്‍ക്കിടെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചതിന് ഐക്യരാഷ്ട്രസംഘടനയുടെ കരിമ്പട്ടികയിലായിരുന്ന ഇസ്രയേലിനെയും പലസ്തീന് സായുധസംഘടന ഹമാസിനെയും ആ പട്ടികയില്‍നിന്ന് ഒഴിവാക്കി. യുഎന്‍ സെക്രട്ടറ...
ഇന്ത്യ പാകിസ്താനേയും ബംഗഌദേശിനെയും തെറ്റിക്കാന്‍ നോക്കുന്നു: പാക് വിദേശകാര്യ വകുപ്പ്
09 June 2015
പ്രധാനമന്ത്രിയുടെ ബംഗഌദേശ് പര്യടനത്തില്‍ വിളറിപിടിച്ച് പാക്കിസ്ഥാന്. മതപരമായ സാഹോദര്യം കാത്തുസൂക്ഷിക്കുന്ന പാകിസ്താനേയും ബംഗഌദേശിനെയും തമ്മില്‍ തെറ്റിക്കാനുള്ള വിത്തു പാകുകയാണ് ഇന്ത്യയെന്ന് പാകിസ്താന...
തേനീച്ച കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി
09 June 2015
ലണ്ടനിലെ സതാംപ്ടണില്‍ നിന്ന് ഡബ്ലൂനിലേക്കുപോയ ഫ്ളൈബീ ഇ384 വിമാനമാണ് തേനീച്ചയുടെ മൂളലിനെത്തുടര്ന്ന് തിങ്കളാഴ്ച അടിയന്തരമായി തിരിച്ചിറക്കിയത്. സംശയാസ്പദമായ തരത്തില്‍ സാങ്കേതികപ്രശ്നമുണ്ടെന്ന് സന്ദേശം...
ആതന്‍സില്‍ ഭൂകമ്പം; നാശനഷ്ടങ്ങളില്ല
09 June 2015
ഗ്രീസിന്റെ തലസ്ഥാനമായ ആതന്‍സിന്റെ വടക്കന്‍ മേഖലയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രദേശിക സമയം പുലര്‍ച്...
സിറിയയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം: ആറു കുട്ടികള്‍ ഉള്‍പ്പെടെ 60 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
09 June 2015
സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള അല്‍ ജനൂദിയിലെ മാര്‍ക്കറ്റിലാണ്...
മോഡി മാജിക്കില്‍ ബംഗ്ലാദേശ്, ഒറ്റ ചര്‍ച്ചയില്‍ 41 വര്‍ഷം പഴക്കമുള്ള അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം, 22 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു
07 June 2015
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജിയോടൊത്ത് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ 41 വര്‍ഷം പഴക്കമുള്ള അതിര്ത്തിന് പരിഹാരം. അതിര്‍ത്തിക്കരാറില്‍ ഒപ്പുവച്ച മോഡ...
ലോകത്ത് ആദ്യമായി തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
06 June 2015
തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവും വിജയകരമായി മാറ്റിവച്ച അപൂര്‍വ ശസ്ത്രക്രിയ പുതുയുഗത്തിലെ വൈദ്യശാസ്ത്ര നേട്ടങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ അധ്യായമാണ്. തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്...
ചൈനയിലെ കപ്പല്‍ അപകടം; മരണസംഖ്യ 331 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
06 June 2015
ചൈനയില്‍ തിങ്കളാഴ്ച്ചയുണ്ടായ കപ്പലപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 331 ആയതായി റിപ്പോര്‍ട്ട്. തലകീഴായി മറിഞ്ഞ കപ്പല്‍ രക്ഷാപ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 456 യാത്രക്കാരുമായാണ് കപ്പല്‍...
ആദ്യജോലി കിട്ടിയത് 3 വര്‍ഷവും 1200 ജോലി അപേക്ഷകളും കഴിഞ്ഞപ്പോള്‍!
05 June 2015
പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്നു പറയുന്നത് നാം എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല്‍ സ്വന്തം ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോള്‍ അവയില്‍ നിന്നും വീണ്ടും മുമ്പോട്ടുള്ള ശ്രമത്തിന...
അടിക്കടി താമസസ്ഥലം മാറ്റി ദാവൂദ്: ഇപ്പോള്‍ പാക് അഫ്ഗാന് അതിര്ത്തിയിലെന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
05 June 2015
ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിംന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി വീണ്ടും പാക്കിസ്ഥാന്. ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാന്-അഫ്ഗാനിസ്താന് അതിര്‍ത്തിയിലേക്ക് താമസ...
ഫിഫയുടെ തലവന്‍ സെപ് ബ്ലാറ്റര്‍ രാജിവെച്ചു
03 June 2015
ഒടുവില്‍ പടിയിറക്കം. അഴിമതി ആരോപണങ്ങളില്‍ ആര്‍ക്കും അധികകാലം പിടിച്ചു നില്ക്കാന് കഴിയില്ലെന്ന് കാലം ഒരിക്കല്‍ കൂടി തെളിയിക്കുന്നു. വാശിയേറിയ മത്സരത്തില്‍ വിജയിച്ച് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ലോക ...
സ്വീഡനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
03 June 2015
സ്വീഡനില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച വൈകീട്ടാണു സംഭവം. രാഷ്ടപതി സുരക്ഷിതനാണെന്നും ആര്‍ക്കും പരുക്കില്ലെന്നും ഡല്...
മലേഷ്യന്‍ വിമാനം കാണാതായ സംഭവം: നഷ്ടപരിഹാരം നല്‍കിത്തുടങ്ങി, തുക വെളിപ്പെടുത്തിയിട്ടില്ല
03 June 2015
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരിലൊരാളുടെ രണ്ടു മക്കള്‍ക്കു നഷ്ടപരിഹാരം ലഭിച്ചു. മലേഷ്യന്‍ എയര്‍ലൈന്‍സിനും സര്‍ക്കാരിനുമെതിരായ നഷ്ടപരിഹാരക്കേസുകളില്‍ ആദ്യത്തേതാണു കോട...