Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

ജയില്‍ ഫാര്‍മസിയില്‍ അതിക്രമിച്ചു കയറിയ തടവുകാര്‍ മരുന്നു കഴിച്ച് ആത്മഹത്യചെയ്തു

01 December 2014

വെനസ്വേലയിലെ ലാറിയിലുളള ഡേവിഡ് വിക്‌ടോറിയ ജയിലിലെ 35 തടവുകാരാണ് ഒന്നിച്ച് ആത്മഹത്യചെയ്തത്. വിഷയത്തില്‍ അന്വേഷണത്തിന് യു.എന്‍.മനുഷ്യവകാശ ഏജന്‍സി ഉത്തരവിട്ടു. 20-ല്‍ അധികം പേര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ ...

എബോള കവര്‍ന്നത് 6928 ജീവനുകള്‍: ലോകാരോഗ്യ സംഘടന

30 November 2014

എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരത്തിന് അടുത്തതായി ലോകാരോഗ്യ സംഘടന. ഇതുവരയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എബോള ബാധിച്ച് 6928 പേര്‍ മരിച്ചു. 16,169 പേര്‍ രോഗ ബാധിതരാണ്. ഏറ്റവും ഒടുവില്‍ പ്രസി...

നടിയുമായുള്ള ഫ്രഞ്ചു പ്രസിഡന്റിന്റെ രഹസ്യ ചിത്രം പുറത്തായതിനെ തുടര്‍ന്ന് കൊട്ടാരത്തിലെ സ്റ്റാഫുകള്‍ക്ക് സ്ഥലമാറ്റം

30 November 2014

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ കോയിസ് ഹോളാന്‍ഡേ ജൂലി ഗേയ്റ്റ് എന്ന നടിയുമായി കൊട്ടാരത്തിനുളളില്‍ ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ അഞ്ചു സ്റ്റാഫുകളെ സ്ഥലം മാറ...

ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കി

29 November 2014

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി. 2011ല്‍ ഈജിപ്തിലാകമാനമുണ്ടായ പ്രക്ഷോഭ സമയത്ത് തനിക്കെതിരെ പ്രതിഷേധിച്ച 850 പേരെ വകവരുത്തിയെന്നായിരുന്നു മുബാറക്കിനെതിരെയുള്ള കേസ്...

നേപ്പാളില്‍ ബസ് മറിഞ്ഞ് 11 പേര്‍ മരിച്ചു

29 November 2014

പടിഞ്ഞാറന്‍ നേപ്പാളില്‍ ബസ് മറിഞ്ഞ് പതിനൊന്ന് പേര്‍ മരിച്ചു. ഇരുപത്തിയൊമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഖൈലാല...

നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം: 120 മരണം

29 November 2014

നൈജീരിയയില്‍ കാനോയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ രണ്ടു ചാവേര്‍ സ്‌ഫോടനങ്ങളില്‍ 120 പേര്‍ മരിച്ചു. 270 പേര്‍ക്കു പരുക്കേറ്റി്ട്ടുണ്ട്. രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിക്കുകയും മറ്റു ചിലര്‍ പള്ളിയില്‍ പ്രാര...

ഇറാഖില്‍ ഐസിസ് ഭീകരുടെ പിടിയിലായിരുന്ന ഇന്ത്യക്കാരെ വധിച്ചതായി റിപ്പോര്‍ട്ട്

28 November 2014

ഇറാഖില്‍ ഭീകരരുടെ പിടിയിലായിരുന്ന 40 ഇന്ത്യക്കാരില്‍ 39 പേരെയും വധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ പിടിയിലായിരുന്നു ഇവര്‍. ബംഗ്ലദേശികളായ രണ്ടു തൊഴിലാള...

കാബൂളില്‍ താലിബാന്‍ ആക്രമണം: 6 മരണം

28 November 2014

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 6 പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. നയതന്ത്രമേഖലയിലുണ്ടായ ആക്രമണത്തില്‍ ബ്രട്ടീഷ് എംബസിയുടെ വാഹനം പൂര്‍...

കളി കാര്യമായി മൂന്നുവയസുകാരന്‍ അമ്മയെ വെടിവെച്ചുകൊന്നു

27 November 2014

തോക്ക് കൊണ്ട് കളിക്കുകയയായിരുന്ന മൂന്ന് വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലാണ് സംഭവം. കൊച്ചുകുഞ്ഞിനെ വസ്ത്രമണിയിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ മകന്‍ തോക്കെടുത്ത് കളിക്കുന്നത് ശ്രദ്ധിച്ച...

പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു

27 November 2014

ക്രിക്കറ്റ് ബോള്‍ തലയില്‍ക്കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് (25) അന്തരിച്ചു. മൂന്ന് ദിവസമായി ഹ്യൂസ് അബോധാവസ്ഥയില്‍ ആയിരുന്നു. സെന്റ് വി...

ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച, വിമാനസര്‍വീസുകള്‍ മുടങ്ങി

27 November 2014

ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച. ന്യൂയോര്‍ക്ക് സിറ്റിയില്‍ നാലു ഇഞ്ചോളം കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഈസ്റ്റ് കോസ്റ്റ് സിറ്റിയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 10 ഇഞ്ച് കനത്തിലാണ് കഴിഞ്ഞ ദിവസം ...

സാര്‍ക്കിലെ അംഗത്വ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്

26 November 2014

തര്‍ക്കരഹിത ദക്ഷിണേഷ്യ രൂപീകരിക്കുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അംഗ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം ആവശ്യമാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ...

സാര്‍ക് രാജ്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ ബിസ്‌നസ് വിസ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

26 November 2014

സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ബിസിനസ് വിസ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നേപ്പാളില്‍ പതിനെട്ടാമത് സാര്‍ക് ഉച്ചകോടിയില്...

കല്യാണം അഭിനയിച്ചതിനിടെ മതഗാനം ഉപയോഗിച്ചതിന് പാകിസ്ഥാനില്‍ ബോളിവുഡ് നടി വീണാമാലിക്കിന് 26 വര്‍ഷം തടവ്

26 November 2014

ടെലിവിഷന്‍ പരിപാടിയില്‍ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടിയും പാകിസ്ഥാന്‍കാരിയുമായ വീണാമാലിക്കിനും ജിയോ ടി വി ഉടമയായ ഭര്‍ത്താവിനും 26 വര്‍ഷം തടവുശിക്ഷ. ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ നല്‍കി...

ഇറാഖില്‍ കാര്‍ ബോംബ് സ്‌ഫോടനം: 10 മരണം

25 November 2014

 വടക്കന്‍ ബാഗ്ദാദില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനങ്ങളില്‍ പത്തു മരണം. ഷാബിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കേറ്റു. തെക്കുകിഴക്കന്‍ മേഖലയിലുണ്ടായ മറ്റൊരു സ്...

Malayali Vartha Recommends