Widgets Magazine
05
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

തലവേദനയായി ട്രംപ്... സ്വീഡനിലെ പഠനകേന്ദ്രത്തിലെ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; അക്രമിയും മരിച്ച നിലയില്‍; ട്രംപിന്റെ 'ബര്‍ത്ത് ടൂറിസം' ചര്‍ച്ചയാകുന്നു

05 FEBRUARY 2025 09:50 AM ISTമലയാളി വാര്‍ത്ത
സ്വീഡനെ നടുക്കി അരും കൊല. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ വെടിവയ്പ്പ് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.സ്റ്റോക്കോം നഗരത്തില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന ക്യാംപസ് റിസ്‌ബെര്‍ഗ്‌സ്‌കയ...

അവസരത്തിനായി തുണിയുരിഞ്ഞിട്ടില്ല: രൂപേഷ് പോളിനെതിരെ ഫ്രഞ്ച് കലാകാരി

23 May 2015

കാന്‍ ചലച്ചിത്രമേളയില്‍ തന്നോടുള്ള ആരാധനമൂത്ത് ഫ്രഞ്ച് നടി തുണിയുരിഞ്ഞെന്ന രൂപേഷ് പോളിന്റെ അവകാശവാദത്തിനെതിരെ കലാകാരി നേരിട്ട് രംഗത്ത്. ഫ്രഞ്ച് കലാകാരിയായ അറൂറെ നോയ്ഹാസ് അര്‍ധനഗ്‌നയായി രൂപേഷിനൊപ്പം നി...

ഈജിപ്ത് പ്രസിഡന്റ് മുര്‍സി തന്നെ : ഉര്‍ദുഗാന്‍

23 May 2015

ഈജിപ്ത് പ്രസിഡന്റായി താന്‍ ഇപ്പോഴും കണക്കാക്കുന്നത് മുഹമ്മദ് മുര്‍സിയെ തന്നെയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന അല്‍ സീസിയെ പ്രസിഡന്റായി അംഗീകരി...

സോളമന്‍ ഐലന്‍ഡില്‍ വീണ്ടും ഭൂചലനം; സുനാമി ഭീഷണിയില്ല

23 May 2015

തെക്കന്‍ ശാന്തസമുദ്ര ദ്വീപു സമൂഹങ്ങളായ സോളമന്‍ ഐലന്‍ഡില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച...

മുന്‍ ലോക സുന്ദരിക്ക് തെരുവില്‍ ദാരുണാന്ത്യം

22 May 2015

എല്ലാം ക്ഷണപ്രഭാ ചഞ്ചലം. കവി പാടിയത് ശരിയാണെന്ന് കാലം വീണ്ടും തെളിയിക്കുന്നു. സൗന്ദര്യവും പ്രശസ്തിയുമൊന്നും ജീവിതത്തില്‍ തുണയ്ക്കില്ലെന്ന പാഠമാണ് ഡമാരിസ് റൂയിസ് എന്ന 68കാരിയുടെ മരണം ഓര്‍മിപ്പിക്കുന്നത...

ഹംഗേറിയന്‍ എഴുത്തുകാരന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

21 May 2015

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രസ്‌നാഹൊര്‍കെയ്ക്ക്. ലാസ്‌ലോയുടെ The Melancholy of Resistance, Satantango, Seiobo There Below  എന്നീ കൃതികള്‍ക്ക...

പിതാവിനൊപ്പം നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരനെ മുതല വിഴുങ്ങി; എല്ലാ മുതലകളേയും പിടിച്ചു വയറു പരിശോധിച്ചു മൃതദേഹം കണ്ടെത്താന്‍ പൊലീസ്

21 May 2015

പിതാവിനൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ ഏഴു വയസുകാരനെ മുതല ജീവനോടെ വിഴുങ്ങി. മെക്‌സിക്കന്‍ സിറ്റിയായ ബാറാ സാന്റാ അനാ എസ്റ്റുറേയിലെ ഒരു നദിയില്‍ വച്ച് പിതാവിനൊപ്പം കുളിക്കവേ നദീതീരത്ത് കളിച്ചുകൊണ്ടിരുന്...

ലാദന്റെ രഹസ്യതാവളം: വിവരം കൊടുത്തത് മുതിര്‍ന്ന പാക്ക് സൈനിക ഓഫീസര്‍, പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്

21 May 2015

ബ്രിട്ടനിലേക്കു കുടിയേറിയ മുതിര്‍ന്ന പാക്ക് സൈനിക ഓഫിസറാണ് ഉസാമ ബിന്‍ ലാദന്റെ രഹസ്യത്താവളം സിഐഎയ്ക്ക് ഒറ്റിക്കൊടുത്തതെന്നു വെളിപ്പെടുത്തല്‍. പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് പേരുവിവരങ...

നടുക്കടലില്‍ ഒറ്റപ്പെട്ട അഭയാര്‍ഥികളെ കരയിലെത്തിക്കണമെന്ന് യുഎന്‍

20 May 2015

ജനീവ നടുക്കടലില്‍ കുടുങ്ങിയ നൂറുകണക്കിന് അഭയാര്‍ഥികളെ രക്ഷപ്പെടുത്തി കരയിലെത്തിക്കണമെന്ന് ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളോട് ഐക്യരാഷ്ട്ര സംഘടന അഭ്യര്‍ഥിച്ചു. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ല...

ഇ-വീസ: നിയമപരിധി മറികടക്കാനാവില്ലെന്നു ചൈന

20 May 2015

ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇ- വീസ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ചൈന സ്വാഗതം ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം ചൈന വ്യക്തമാക്കിയില്ല. ഇരു രാജ്...

ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ മുതല്‍മുടക്ക്: തങ്ങളാരും അറിഞ്ഞില്ലെന്നു ചൈനീസ് കമ്പനികള്‍

19 May 2015

മോദി പറഞ്ഞതെല്ലാം വെറും വാക്കോ. ചൈന സന്ദര്‍ശിച്ച നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ്. എന്നാല്‍, ഇക്കാര്യം ചൈനയിലെ സര്‍ക്കാര്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് റിപ്...

ആകാശക്കുതിപ്പിനിടെ സാഹസികതാരമായ ഡീന്‍ പോട്ടര്‍ക്ക് ദാരുണാന്ത്യം

19 May 2015

 യു.എസ് ഡെയര്‍ ഡെവിള്‍ എന്നറിയപ്പെടുന്ന സാഹസികതാരം ഡീന്‍ പോട്ടര്‍ക്ക്(43) ബേസ് ജംപിംഗിനിടെ ദാരുണാന്ത്യം. കാലിഫോര്‍ണിയയിലെ യോസ്‌മേറ്റ് ദേശീയ പാര്‍ക്കില്‍ ശനിയാഴ്ച നടത്തിയ പ്രകടനത്തിനിടെ അപകടത്തില്‍പ്പെ...

വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന പെരുമ്പാമ്പ് ചവണ വിഴുങ്ങിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ

18 May 2015

പട്ടികളേയും പൂച്ചകളേയും കിളികളേയും ഓമനിച്ചു വളര്‍ത്തുന്നവരേറെയുണ്ട്. എന്നാല്‍ അഡ്‌ലെയ്ഡ്, ഓസ്‌ട്രേലിയയിലെ ആരോണ്‍ റൗസിന്റെ വളര്‍ത്തു മൃഗം എന്താണെന്നോ? വിന്‍സ്റ്റണ്‍ എന്നു പേരുള്ള ഒരു പെരുമ്പാമ്പാണ്. ത...

മംഗോളിയയ്ക്ക് മോദിയുടെ ഒരു ബില്യണ്‍ ഡോളറിന്റെ ധനസഹായവാഗ്ദാനം

18 May 2015

മംഗോളിയയുടെ സാമ്പത്തിക സ്ഥിതിയും അടിസ്ഥാനസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനായി ഇന്ത്യ ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇപ്പോള്‍ മംഗോളിയ ...

കാബൂളിലെ വിമാനത്താവളത്തിനടുത്തുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

18 May 2015

 അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിനു സമീപമുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. നാറ്റോ വാഹനവ്യൂഹത്തിനു സമീപമാണ് ആക്രമണമുണ്ടായത്. എന്നാ...

ഇന്തോനേഷ്യയില്‍ ഭൂചലനം

16 May 2015

ഇന്തോനേഷ്യയില്‍ ഭൂചലനം. സുമാത്ര ദ്വീപിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 ആണു തീവ്രത രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ശനിയാഴ്ച പുലര്‍ച്ചെ 3:30 ഓ...

Malayali Vartha Recommends