INTERNATIONAL
പലസ്തീനുനേരേ ഇസ്രായേല് നടത്തിയ ഒന്നര വര്ഷത്തെ കടുത്ത യുദ്ധത്തില്.. കൊല്ലപ്പെട്ടവര് 47,000 പേര്. കാണാതായവര് ഇരുപതിനായിരം പേര്..ഏതു നിമിഷവും അതിശക്തമായ യുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേല്..
പാകിസ്ഥാനില് ഹെലികോപ്ടര് തകര്ന്ന് ഫിലിപ്പീന്സ്, നോര്വേ അംബാസഡര്മാര് കൊല്ലപ്പെട്ടു
09 May 2015
പാകിസ്ഥാനില് ഹെലികോപ്ടര് തകര്ന്നു വീണ് നോര്വേ, ഫിലിപ്പീന്സ് അംബാസഡര്മാരും ഇന്ഡോനേഷ്യന്, മലേഷ്യന് അംബാസഡര്മാരുടെ ഭാര്യമാരും ഉള്പ്പെടെ ആറു പേര് കൊല്ലപ്പെട്ടു. ഡച്ച്, പോളിഷ് അംബാസഡര്മാര്ക്ക...
അമേരിക്കയില് ചെറു യാത്രാ വിമാനം തകര്ന്ന് നാലു മരണം
09 May 2015
അമേരിക്കയില് ചെറു യാത്രാ വിമാനം തകര്ന്ന് നാലു പേര് മരിച്ചു. വെള്ളിയാഴ്ച രാവിലെ അറ്റ്ലാന്റയിലായിരുന്നു അപകടം. ഡെല്കാബ്-പീച്ച്ട്രീ വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന ഉടനെയായിരുന്നു അപകടം. അറ്റ...
പാക്കിസ്ഥാനില് സൈനിക ഹെലികോപ്ടര് തകര്ന്ന് വിദേശ അംബാസഡര്മാരടക്കം ആറു പേര് കൊല്ലപ്പെട്ടു; ഹെലികോപ്ടര് തകര്ത്തതിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു
08 May 2015
പാക്കിസ്ഥാനില് സൈനിക ഹെലികോപ്ടര് തകര്ന്നുവീണ് വിദേശ അംബാസഡര്മാരടക്കം ആറു പേര് കൊല്ലപ്പെട്ടു. നോര്വീജിയന്, ഫിലിപ്പിന്സ് അംബാസിഡര്മാര് ഉള്പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഹെലികോപ്ടര്...
അല്ഖ്വായ്ദ നേതാവ് അമേരിക്കന് വ്യോമാക്രമണത്തില് കൊല്ലപ്പെട്ടു
08 May 2015
പാരീസിലെ കാര്ട്ടൂണ് മാസിക ഷാര്ലി ഹെബ്ദോ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അല് ക്വൊയ്ദ നേതാവ് അമേരിക്കന് വ്യോമാക്രമണത്തില് കൊല്ലപ്പെട്ടു. യെമനില് യുഎസ് പൈലറ്റില്ലാ വിമാനങ്ങള് നടത്തിയ ആക...
ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്: കണ്സര്വേറ്റീവ് പാര്ട്ടി മുന്നിലെത്തി, സ്കോട്ട്ലാന്ഡ് ദേശീയ വാദികള് കൈയടക്കിയപ്പോള് ലേബര് പാര്ട്ടിക്ക് തിരിച്ചടി
08 May 2015
ബ്രിട്ടീഷ് പാര്ലമെന്റ് തെരഞ്ഞെടുപ്പില് വോട്ടെണ്ണല് പുരോഗമിക്കുമ്പോള് കണ്സര്വേറ്റീവ് പാര്ട്ടി മുന്നിലെത്തി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില് ഇവര് ഏറെ പിന്നിലായിരുന്നു. 471 സീറ്റുകളില് ഫലം പ്രഖ്...
ബ്രിട്ടന് തിരഞ്ഞെടുപ്പ്: ലേബര് പാര്ട്ടി മുന്നില്, 180 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള് ലേബര് പാര്ട്ടി 78 സീറ്റുകള് നേടി
08 May 2015
ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള് എക്സിറ്റ് പോള് ഫലങ്ങളില് നിന്നും വ്യത്യസ്തമാണ് . 180 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള് ലേബര് പാര്ട്ടി 78 സീറ്റുകള് നേടി. ഭരണകക്ഷിയായ കണ്സര്വേറ്റ...
ബ്രിട്ടനില് തൂക്കുപാര്ലമെന്റെന്ന് എക്സിറ്റ് പോള് ഫലം, 307 സീറ്റുനേടി ഭരണകക്ഷിയായ കണ്സര്വേറ്റീവ് പാര്ട്ടി വലിയ ഒറ്റക്കക്ഷിയാകുമെന്ന് നിഗമനം
08 May 2015
ബ്രിട്ടീഷ് പാര്ലമെന്റില് ആര്ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്സിറ്റ് പോള് ഫലങ്ങള്. 307 സീറ്റുനേടി ഭരണകക്ഷിയായ കണ്സര്വേറ്റീവ് പാര്ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്സിറ്റ് പോള് പ്ര...
ബ്രിട്ടനില് ഇന്ന് പൊതുതിരഞ്ഞെടുപ്പ്, ത്രിശങ്കുസഭ വന്നേക്കുമെന്ന് സൂചന
07 May 2015
ബ്രിട്ടനില് ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി ഡേവിഡ് കാമറണ് നയിക്കുന്ന കണ്സര്വേറ്റീവ് പാര്ട്ടിയും എഡ് മിലിബാന്ഡ് നയിക്കുന്ന ലേബര് പാര്ട്ടിയും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്...
ഭൂമിക്കടിയില് ഡയമന്ഡ് ഉണ്ടോ എന്നറിയണോ..ഈ ചെടി നട്ടുനോക്കൂ..!
06 May 2015
അഗ്നിപര്വ്വതസ്ഫോടനത്തെ ത്തുടര്ന്ന് രൂപപ്പെടുന്ന കാരറ്റ് ആകൃതിയിലുള്ള കുഴികളേയാണ് വൊള്ക്കാനിക് പൈപ്പുകള് അഥവാ ലാവാ പൈപ്പുകള് എന്നു പറയുന്നത്. ഇവ സാധാരണയായി വജ്രഖനികളായിരിക്കും എന്നാണ് ശാസ്ത്രമത...
മൂന്നു വര്ഷത്തെ വേര്പാടിനും മായ്ക്കാനാവാത്ത സ്നേഹവുമായി വളര്ത്തുനായയും ഉടമസ്ഥയും
05 May 2015
\'ഹോംവേഡ് ബൗണ്ട്\' എന്നൊരു ഹോളിവുഡ് സിനിമ കണ്ടവരാരും അതിലെ നായകളേയും പൂച്ചക്കുട്ടിയേയും മറന്നു കാണില്ല. തങ്ങളെ സ്നേഹിച്ച യജമാനകുടുംബം അവരെ മറ്റൊരാളിന്റെ സംരക്ഷണയിലാക്കി യാത്രപോയപ്പോള് കാടു...
പാപ്പുവ ന്യൂ ഗിനിയയില് ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
05 May 2015
തെക്കന് പാപ്പുവ ന്യൂ ഗിനിയയില് റിക്ടര് സ്കെയിലില് 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തിനു പിന്നാലെ ദ്വീപില് സുനാമി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ...
മസില് പെരുത്തപ്പോള് കൈമുറിക്കേണ്ട അവസ്ഥ
04 May 2015
മസില് പെരുപ്പിക്കാന് എന്തിനും തയ്യാറാകുന്നവരുടെ ശ്രദ്ധയ്ക്ക്. പെരുത്ത മസില് കൊണ്ട് ആകെ കുഴപ്പത്തിലായ ഒരു 25കാരനെ പരിചയപ്പെടാം. മസില്മന്നനായി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റാന് ശ്രമിച്ച്, വികലാംഗ...
മുഖം മറയ്ക്കുന്ന പര്ദ്ദയ്ക്ക് കോംഗോയില് നിരോധനമേര്പ്പെടുത്താന് നീക്കം
04 May 2015
ഇസ്ലാമിക വസ്ത്രമായ മുഖം മറയ്ക്കുന്ന പര്ദ്ദ കോംഗോ റിപ്പബ്ലിക്കില് നിരോധിക്കുമെന്ന് ഇസ്ലാമിക് കൗണ്സില് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാണ് ഇത്തരമൊരു നടപടിക്കു കാരണം. അയല്രാജ്യമായ കാമറൂണിന്റെ വടക്കന്...
ബോക്സിങ്ങില് നൂറ്റാണ്ടിലെ ചാമ്പ്യനായി മെയ്വെതര്: പക്വിയോവോ തോല്വി വഴങ്ങിയത് 12 റൗണ്ട് നീണ്ട ചെറുത്തുനില്പ്പിനു ശേഷം
03 May 2015
ഇടിക്കൂട്ടിലെ രാജാവ് താന് തന്നെയെന്ന് മെയ്വെതര് തെളിയിച്ചു. ബോക്സിങ് റിങ്ങിലെ നൂറ്റാണ്ടിലെ പോരാട്ടത്തില് മെയ് വെതര് ചാമ്പ്യന്. ലോക ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തില് അമേരിക്കയുടെ ഫ്ളോയ്ഡ് ...
ലോകത്തെ ഞെട്ടിച്ച് പ്രസവം കഴിഞ്ഞ് മണിക്കൂറുകള്ക്കുള്ളില് മിഡില്ടണും കുഞ്ഞുരാജകുമാരിയും ക്യാമറകള്ക്കുമുന്നില്
03 May 2015
ജനിച്ച് പത്തുമണിക്കൂറിനകം അച്ഛനമ്മമാര്ക്കൊപ്പം ലോകമാദ്ധ്യമങ്ങള്ക്ക് മുന്നില് പ്രത്യക്ഷപ്പെട്ട് രാജകുമാരി ലോകത്തിന്റെ മനംനിറച്ചു. വെള്ള ഷാളില് പൊതിഞ്ഞ് കെയ്റ്റ് രാജകുമാരി കുഞ്ഞിനെ എടുത്തുകൊണ്ടുവരിക...