INTERNATIONAL
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയാര് ? ഖമനയിയുടെ രണ്ടാമത്തെ മകന് മൊജ്താബ ഹൊസൈനി ഖമനയി ആ സ്ഥാനത്തേക്ക് വരുമോ ?
ലണ്ടനില് പഞ്ചനക്ഷത്ര ഹോട്ടലില് സ്പോടനം,14 പേര്ക്ക് പരുക്ക്
23 November 2014
ലണ്ടനില് പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്ഫോടനത്തില് 14 പേര്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ചര്ച്ചില് ഹയാത്ത് റീജ്യന്സി ഹോട്ടലിന്റെ താഴത്തെ നിലയിലാണ് സ്ഫോടനം നടന്നത്. പാചക വാതകം ചോര്ന്നതാണ് ...
ജപ്പാനിലും ചൈനയിലും കനത്ത ഭൂകമ്പം
23 November 2014
ജപ്പാന്റെ മദ്ധ്യഭാഗത്തും തെക്കുപടിഞ്ഞാറന് ചൈനയിലുമായി ഉണ്ടായ കനത്ത ഭൂകമ്പത്തില് ഒരാള് മരിച്ചതായും 90 ലധികം പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ട്. ജപ്പാനില് ഒമ്പതുപേര്ക്കു ഗുരുതരമായി പരിക്കേറ്റു...
പാകിസ്ഥാനില് ഐഎസ് ഭീകരര് വേരുറപ്പിക്കുന്നതായി റിപ്പോര്ട്ട്
22 November 2014
പാക്കിസ്ഥാനില് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ സ്വാധീനം വര്ദ്ധിക്കുന്നതായി റിപ്പോര്ട്ട്. നഗരങ്ങളിലെ ചേരികള് മുതല് താലിബാന് ശക്തി കേന്ദ്രങ്ങളില് വരെ ഐഎസിന്റെ ലോഗോയും പേരുമെല്ലാം പോസ്റ്ററു...
ഇന്ത്യ സന്ദര്ശിക്കുമ്പോള് കാശ്മീര് വിഷയം ഉന്നയിക്കണമെന്ന് ഒബാമയോട് പാകിസ്ഥാന് പ്രധാനമന്ത്രി
22 November 2014
ജനുവരിയില് ഇന്ത്യ സന്ദര്ശിക്കുമ്പോള് കാശ്മീര് വിഷയം ഉന്നയിക്കണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഒബാമയെ ഫോണില് വിളിച്ച...
പീഡനക്കേസില് വിക്കീലിക്സ് സ്ഥാപകന് ജൂലിയന് അസാന്ജിന്റെ അപ്പീല് തള്ളി
21 November 2014
ലൈംഗിക പീഡന കേസിലെ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന വിക്കീലിക്സ് സ്ഥാപകന് ജൂലിയന് അസാന്ജിന്റെ അപ്പീല് സ്വീഡിഷ് കോടതി തള്ളി. കേസില് അസാന്ജിനെ കൂടുതല് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് കോടതിയോട...
യു എസില് അതിശൈത്യം; ഏഴുപേര് കൊല്ലപ്പെട്ടു
20 November 2014
യു എസിലെ അന്പത് സംസ്ഥാനങ്ങളും അതിശൈത്യത്തിന്റെ പിടിയില്. ധ്രുവപ്രദേശത്തു നിന്നു വീശിയ ശീതക്കാറ്റില് തണുത്തുറഞ്ഞ അമേരിക്കയില് നിന്ന് ഇതുവരെ ഏഴ് മരണങ്ങളാണ് റിപ്പോര്ട്ടുചെയ്തത്. ന്യൂയോര്ക്ക് സംസ്ഥാ...
ലോക സുന്ദരിയാകാന് അവളില്ല... മിസ് വേള്ഡ് മത്സരാര്ത്ഥി മരിയയെ മരിച്ച നിലയില് കണ്ടെത്തി
19 November 2014
കഴിഞ്ഞ വ്യാഴാഴ്ച മുതല് കാണാതായ മിസ് വേള്ഡ് മത്സരാര്ത്ഥി മിസ് ഹോണ്ടൂറാസ് മരിയ ജോസ് അല്വറാഡോ(19)യെയും സഹോദരി സോഫിയ ട്രിനിഡാഡി(24)നെയും മരിച്ച നിലയില് കണ്ടെത്തി. പടിഞ്ഞാറന് ഹോണ്ടൂറാസില് മരിയയുടെ ജ...
അമേരിക്കയില് സൈബര് ആക്രമണം; വൈറ്റ് ഹൗസിന്റേതുള്പ്പടെ സര്ക്കാര് നെറ്റ് വര്ക്കുകള് ആക്രമിച്ചു
19 November 2014
അമേരിക്കന് സര്ക്കാര് സെറ്റുകളില് സൈബര് ആക്രമണം. വൈറ്റ് ഹൗസിന്റേതുള്പ്പെടെ തന്ത്രപ്രധാന നെറ്റ് വര്ക്കുകളാണ് സൈബര് ആക്രമണത്തിന് ഇരയായത്. വൈറ്റ് ഹൗസിന് പുറമെ ആഭ്യന്തര വകുപ്പ് , ദേശീയ കാലാവസ്ഥാ വി...
ഫ്രാന്സിസ് മാര്പ്പാപ്പാ അടുത്ത സെപ്റ്റംബറില് ഫിലാഡല്ഫിയായില്
18 November 2014
പോപ്പ് ഫ്രാന്സിസ് 2015 സെപ്റ്റംബറില് ഫിലാഡല്ഫിയായിലെത്തുന്നു. 35 വര്ഷങ്ങളുടെ ഇടവേളക്കുശേഷം ആദ്യമായാണ് ഒരു മാര്പാപ്പാ ഫിലാഡല്ഫിയ സന്ദര്ശിക്കുന്നത്. 1979 ഒക്ടോബര് 3 നു തന്റെ മുന്ഗാമിയും വിശ്വത...
മിസ് വേള്ഡ് മത്സരാര്ഥിയെ കാണാനില്ല
18 November 2014
മിസ് വേള്ഡ് മത്സരാര്ഥിയെ കാണാനില്ല. മിസ് ഹോണ്ടൂറാസ് മരിയ ജോസ് അല്വറാഡോ(19)യെയാണ് കാണാതായത്. ഈയാഴ്ച മിസ് വേള്ഡ് മത്സരം തുടങ്ങാനിരിക്കെയാണു സുന്ദരി അപ്രത്യക്ഷയായെന്ന വാര്ത്ത പുറത്തുവന്നത്. സഹോദരി...
ഇന്ത്യയുടെ കാര് വേണ്ടന്ന് നവാസ് ഷെരീഫ്; സാര്ക്ക് ഉച്ചകോടിയില് സ്വന്തം കാര് ഉപയോഗിക്കും
17 November 2014
നവംബര് 26, 27 തീയതികളില് നേപ്പാളില് നടക്കുന്ന സാര്ക്ക് രാജ്യങ്ങളുടെ ഉച്ചകോടിയില് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യ നല്കുന്ന കാറുകള് ഉപയോഗിക്കില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉ...
മമത കുല്ക്കര്ണിയെ കുടുക്കിയത് ദാവൂദ് ഇബ്രാഹിം
17 November 2014
ബോളിവുഡ് താരം മമത കുല്ക്കര്ണിയെയും ഭര്ത്താവ് വിക്കി ഗോസ്വാമിയെയും മയക്കുമരുന്നു കേസില് കുടുക്കിയത് അധോലോക നായകന് ദാവൂദ് ഇബ്രാഹിമെന്ന് റിപ്പോര്ട്ട്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കേസില് മമതാ ക...
ഫിലേ നിദ്രാവസ്ഥയിലേക്ക്; ദൗത്യം പാതിവഴിയില്
16 November 2014
67 പി വാല്നക്ഷത്രത്തില് ഇറങ്ങിയ റെബോട്ട് ഫിലേ നിദ്രാവസ്ഥയില് പ്രവേശിച്ചു. ഇന്ത്യന്സമയം ശനിയാഴ്ച രാവിലെ 6.06നാണ് പേടകം കണ്ണച്ചടത്. കിഴുക്കാം തൂക്കായ പാറയുടെ ചെരിവിലിറങ്ങിയതിനാല് സൗരോര്ജ പാനലുകള്...
ജി20 ഉച്ചകോടിയിലും മോഡി തന്നെ താരം
16 November 2014
ജി20 ഉച്ചകോടിയിലും മോഡി താരമായി. അമേരിക്കന് പ്രസിഡന്റ് ബരാക്ക് ഒബാമയുള്പ്പടെയുള്ളവര് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സൗഹൃദം പങ്കിടാന് പ്രത്യേകം സമയം കണ്ടെത്തി. റഷ്യന് പ്രസിഡന്റ് വഌഡിമര് പുടി...
ഇന്റൊനേഷ്യയില് ഭൂകമ്പം, സുനാമി മുന്നറിയിപ്പ്
15 November 2014
ഇന്റൊനേഷ്യയിലുണ്ടായ വന്ഭൂകമ്പത്തെ തുടര്ന്ന് മേഖലയില് സുനാമി മുന്നറിയിപ്പ്. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. തെക്കന് ഇന്റൊനേഷ്യയിലെ മലുക്കാ ദ്വീപിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന...