Widgets Magazine
05
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പലസ്തീനുനേരേ ഇസ്രായേല്‍ നടത്തിയ ഒന്നര വര്‍ഷത്തെ കടുത്ത യുദ്ധത്തില്‍.. കൊല്ലപ്പെട്ടവര്‍ 47,000 പേര്‍. കാണാതായവര്‍ ഇരുപതിനായിരം പേര്‍..ഏതു നിമിഷവും അതിശക്തമായ യുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേല്‍..

04 FEBRUARY 2025 04:10 PM ISTമലയാളി വാര്‍ത്ത
പലസ്തീനുനേരേ ഇസ്രായേല്‍ നടത്തിയ ഒന്നര വര്‍ഷത്തെ കടുത്ത  യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ 47,000 പേര്‍. കാണാതായവര്‍ ഇരുപതിനായിരം പേര്‍. ആകെ  മരണം എഴുപതിനായിരം എന്ന നിലയിലേക്ക് ഉയരുകയാണ്. വെടിനിറുത്തല്‍ കരാര്‍  റദ്ദാക്കിയശേഷം അമേരിക്കയുടെ പിന്‍തുണയോടെഇസ്രായേല്‍ പലസ്തീനും ഹമാസിനും നേരെ ഏതു നിമിഷവും അതിശക്...

വിമാനാപകടത്തില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ഏഴ് പേര്‍ മരിച്ചു

21 April 2015

ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ചെറുയാത്രാ വിമാനം തകര്‍ന്ന് പൈലറ്റ് ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. പുന്റോ കാനയില്‍ നിന്നും പുറപ്പെട്ട വിമാനത്തിനാണ് അപകടം നേരിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്നത് ബ്രിട്ടണ്...

വിമാനം പുറപ്പെടുംമുമ്പ് പൈലറ്റില്‍ കൈയ്യില്‍നിന്ന് കത്തി കണ്ടെത്തി; കാത്തി പസഫിക് വിമാനത്തിന്റെ പൈലറ്റ് അറസ്റ്റില്‍

21 April 2015

260 യാത്രക്കാരുമായി ലണ്ടനില്‍നിന്ന് ഹോങ് കോങ്ങിലേക്ക് പറക്കേണ്ടിയിരുന്ന കാത്തി പസഫിക് വിമാനത്തിന്റെ പൈലറ്റില്‍നിന്ന് യാത്ര പുറപ്പെടുംമുമ്പ് കത്തി കണ്ടെത്തി. ഇതേത്തുടര്‍ന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു. ...

എബോളയ്ക്കു ശേഷം നൈജീരിയ അജ്ഞാതരോഗത്തിന്റെ പിടിയില്‍

20 April 2015

എബോള രോഗം സംഹാരതാണ്ഡവമാടിയ ആഫ്രിക്കയില്‍ മറ്റൊരു മാരക രോഗം പടരുന്നതായി ആശങ്ക. 24 മണിക്കൂറിനുള്ളില്‍ രോഗിയെ മരണത്തിനു കീഴ്‌പ്പെടുത്തുന്ന അജ്ഞാതരോഗം നൈജീരിയന്‍ പട്ടണമായ ഓഡെ-ഇറെലിലാണു പടര്‍ന്നുപിടിക്കു്ന...

മാള്‍ട്ട ബോട്ടപകടം: മരണസംഖ്യ 600 കവിഞ്ഞു, ലിബിയയില്‍ നിന്നുള്ള 700 ഓളം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

20 April 2015

മാള്‍ട്ടയില്‍ നിന്ന് യൂറോപ്പിലേക്ക് തൊഴിലും പാര്‍പ്പിടവും തേടിപ്പോയവര്‍ സഞ്ചരിച്ച ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നൂറ് കണക്കിന് ആളുകള്‍ മരിച്ചു. 700 ഓളം പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട...

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് റോഡില്‍ ബോംബ് വയ്ക്കവേ സ്‌ഫോടനം: പാക്ക് ഐഎസ് മേധാവി കൊല്ലപ്പെട്ടു

18 April 2015

ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ(ഐഎസ്) പാക്കിസ്ഥാന്‍ മേധാവി ഹാഫിസ് മുഹമ്മദ് സയീദ് സുരക്ഷാ സേനയെ ലക്ഷ്യമിട്ട് റോഡില്‍ ബോംബു വയ്ക്കവേ അതു പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടു. ഖൈബര്‍ ഗോത്ര മേഖലയിലെ ടൂര്‍ ദാര മേഖലയി...

ന്യൂയോര്‍ക്കിലെ ആദ്യ ജഡ്ജിയായി ഇന്ത്യന്‍ വംശജ

17 April 2015

ചെന്നൈയില്‍ ജനിച്ച രാജ രാജേശ്വരി(43) ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യാ വംശജയായ ജഡ്ജിയായി. റിച്ച്മണ്ട് കൗണ്ടി ജില്ലാ അറ്റോര്‍ണിയുടെ ഓഫീസില്‍ അസിസ്റ്റന്റ് ജില്ലാ അറ്റോര്‍ണിയായിരുന്ന രാജരാജേശ്വരിയെ മേയറാണ് ജഡ...

പത്ത് വയസുകാരിയായ ഇന്ത്യന്‍പെണ്‍കുട്ടിയുടെ ചോദ്യത്തിനു മുന്നില് പതറി ബ്രിട്ടീഷ് പ്രധാനമന്ത്രി

16 April 2015

തിരഞ്ഞെടുപ്പ് എതിരാളികളെയെല്ലാം പിന്നിലാക്കി മുന്നേറിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് പത്തുവയസുകാരി ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനുമുന്നില്‍ പതറി. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രചാരണ...

കൊറിയന്‍ ബോട്ട് ദുരന്തത്തിന് ഒരു വയസ്സ്

16 April 2015

ദക്ഷിണ കൊറിയയെ കണ്ണീരിലാഴ്ത്തിയ ബോട്ട് ദുരന്തത്തിന് ഏപ്രില്‍ 16ന് ഒരു വയസ്സ്. ജിന്‍ഡോ ദ്വീപില്‍ മൂന്നുറിലേറെ യാത്രക്കാരുമായാണ് ബോട്ട് മുങ്ങിത്താഴ്ന്നത്. മരിച്ചവരില്‍ 250 ഓളം പേര്‍ വിദ്യാര്‍ത്ഥികളായിരു...

ചിബോക് പെണ്‍കുട്ടികളെ കാണാതായിട്ട് ഒരു വര്‍ഷം

16 April 2015

ബോക്കോ ഹറാം തീവ്രവാദികള്‍ 200 പെണ്‍കുട്ടികളെ വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോകില്‍ നിന്നു തട്ടിക്കൊണ്ടുപോയിട്ടു ഒരു വര്‍ഷം തികയുന്നു. തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടികളുടെ സ്മരണാര്‍ഥം പ്രത്യേക ചടങ്ങുകള്‍...

കാര്‍ഗോയില്‍ ജീവനക്കാരന്‍ കുടുങ്ങി; വിമാനം അടിയന്തിരമായി താഴെയിറക്കി

14 April 2015

കാര്‍ഗോ വിഭാഗത്തില്‍ ജീവനക്കാരന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യാത്രാവിമാനം അടിയന്തിരമായി താഴെയിറക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സിയാറ്റില്‍ നിന്നും പറന്നുയര്‍ന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് മിനിട്ടു...

ഗേറ്റ്‌സിനും സുക്കര്‍ബര്‍ഗിനുമൊപ്പം ആദര്‍ശും ഷൈലയും

14 April 2015

യുഎസില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ മികവിനു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് അംഗീകാരം. മികച്ചരീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന 50 പേരെ തിരഞ്ഞെടുത്തതില്‍ ആദര്‍...

നോബല്‍ സമ്മാന ജേതാവ് നോവലിസ്റ്റ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു, 87 വയസായിരുന്നു

13 April 2015

നോബല്‍ സമ്മാന ജേതാവായ ജര്‍മ്മന്‍ നോവലിസ്റ്റ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. എണ്‍പത്തി ഏഴ് വയസായിരുന്നു. ജര്‍മ്മന്‍ നഗരമായ ലുബെക്കിലായിരുന്നു അന്ത്യം. 1999 ലാണ് ഗുന്തര്‍ ഗ്രാസിനു സാഹിത്യത്തിനുള്ള നോബല്‍ സ...

ലണ്ടന്‍ ഹൃദയത്തില്‍ ലുലുവിന്റെ കൊടിപാറിക്കാന്‍ യൂസഫലി: ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വിലയ്ക്ക് വാങ്ങും

13 April 2015

ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വാങ്ങാനൊരുങ്ങുന്നു. ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമന്ദിരമായിരുന്ന ലണ്ടനിലെ ന്യൂ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്വന്തമാക്കാ...

ഡ്രൈവറില്ലാതെ ട്രെയിന്‍ ഓടിയത് 26 കിലോമീറ്റര്‍

13 April 2015

ഡ്രൈവറില്ലാതെ ട്രെയിന്‍ ഓടിയത് 26 കിലോമീറ്റര്‍. ബംഗ്ലാദേശിലാണ് സംഭവം. ഫരീദ്പുരിലേക്കുള്ള ദീര്‍ഘദൂരയാത്രയ്ക്കിടെ ക്ഷീണം അകറ്റാനാണ് എന്‍ജിന്‍ ഡ്രൈവര്‍ രാജ്ബാര്‍ഹി റെയില്‍വേ സ്‌റ്റേഷനിലില്‍ ചായ കുടിക്കാന...

പഠനശേഷം രണ്ടു വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ തുടരാം

13 April 2015

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം രണ്ടു വര്‍ഷം കൂടി ഫ്രാന്‍സില...

Malayali Vartha Recommends