Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...

22 OCTOBER 2024 10:27 AM ISTമലയാളി വാര്‍ത്ത
16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് . റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള ...

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു

07 October 2014

ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എല്‍.ഇ.ഡി ലൈറ്റ് കണ്ടുപിടിച്ചതാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. ജപ്പാന്‍ ശാസ്...

ഭാര്യയെ കറിവച്ചയാള്‍ ആത്മഹത്യ ചെയ്തു

07 October 2014

ലോകം ഞെട്ടലോടെ കേട്ട വാര്‍ത്തയിലെ കഥാനായകനും വില്ലനുമായ ഭര്‍ത്താവ് മാര്‍ക്കസ് ആത്മഹത്യ ചെയ്തു. പോലീസിനെ വെട്ടിച്ച് കഴുത്തില്‍ സ്വയം മുറിവുണ്ടാക്കിയാണ് മാര്‍ക്കസ് ആത്മഹത്യ ചെയ്തത്. പോലീസ് വരുന്നത് കണ്ട...

ഇന്ത്യയിലേക്ക് 2000 ഭീകരരെ കടത്താന്‍ പാക് ശ്രമിക്കിന്നതായി റിപ്പോര്‍ട്ട്

07 October 2014

ഇന്ത്യ- പാക് അതിര്‍ത്തിവഴി 2000 ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ വേണ്ടി ഇവരെ അതിര്‍ത്തിയുടെ അടുത്തെത്തിച്ചിട്...

ഐ.എസ് ഭീകരരെ ജയിക്കാന്‍ 30 വര്‍ഷമെടുക്കുമെന്ന് മുന്‍ യു.എസ്. സൈനികമേധാവി

07 October 2014

ഐ.എസ് ഭീകരരെ ജയിക്കാന്‍ 30 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മുന്‍ യു.എസ്. സൈനികമേധാവി ലിയോണ്‍ പനേറ്റ വിമര്‍ശിച്ചു. യു.എസ്.എ ടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുന്‍സൈനികത്തലവന്‍ ഒബാമയെ നിശിതമായി വിമ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു

06 October 2014

വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ലണ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജോണ്‍ ഒ. കീഫ്, നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഐ. മോസര്‍, ഭാര്യ ...

ക്ഷമിക്കുക ഇന്ത്യക്കാരേ… കാര്‍ട്ടൂണിസ്റ്റിന് ഉദ്ദേശം. മാറിപ്പോയതാ; ബഹിരാകാശം ധനികരുടെ കുത്തകയല്ലെന്നാണ് വരുത്താന്‍ ശ്രമിച്ചത്; അവഹേളിക്കാന്‍ ഉദ്ദേശിച്ചില്ല

06 October 2014

ഇന്ത്യയോടും ഇന്ത്യക്കാരോടും മാപ്പ് പറഞ്ഞു കൊണ്ട് അമേരിക്കന്‍ മാധ്യമ ഭീമന്‍ രംഗത്തെത്തി. ഇന്ത്യയുടെ മംഗള്‍യാന്‍ പരിവേഷണത്തെ പറ്റി ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം വന്ന സാഹ...

ഇന്ത്യ വെടിനിറുത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണം, പാക്കിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഷറഫ്

05 October 2014

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുകയാണ്. അത് അവസാനിപ്പിക്കണമെന്നും പാകിസ്ഥാന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു. അത...

മംഗള്‍യാനെ പരിഹസിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്‍ട്ടൂണ്‍

04 October 2014

മംഗള്‍യാനിലൂടെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ന്യൂയോര്‍ക്ക് ടൈംസിന്റെ പരിഹാസം. കാര്‍ട്ടൂണിലൂടെയാണ് അവര്‍ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എലൈ...

തീവ്രവാദ ഭീഷണി ഒഴിവാക്കിയാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയാവാമെന്ന്‌ മോഡി

04 October 2014

തീവ്രവാദ ഭീഷണി ഒഴിവാക്കി ചര്‍ച്ചയ്‌ക്കുളള അനൂകൂലസാഹചര്യം സൃഷ്‌ടിക്കുമെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്കു തയ്യാറാണെന്ന്‌ പ്രധാനമന്ത്രി മോഡി അഭിപ്രായപ്പെട്ടു. 193 അംഗ യൂ.എന്‍.ജനറല്‍ അസംബ്ലിയെ ആദ്യമായ...

ഐഎസ്‌ ഭീകരര്‍ ബ്രിട്ടീഷ്‌ പൗരന്റെ തലയറുത്തു

04 October 2014

ഐഎസ്‌ ഭീകരരുടെ തടവിലായിരുന്ന ബ്രിട്ടീഷ്‌ പൗരനെ തലയറുത്തു കൊല്ലുന്ന വീഡിയോ ദൃശ്യം ഭീകരര്‍ പുറത്തു വിട്ടു. സിറിയയില്‍ വൈദ്യസഹായമെത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിലുള്ള ആളായിരുന്നു ക്രൂരതയ്‌ക്ക...

സിറിയയില്‍ കുര്‍ദ്ദിഷ്‌ ആക്രമികള്‍ 16 ഐഎസ്‌ ഭീകരരെ വധിച്ചു

03 October 2014

വടക്കന്‍ സിറിയയില്‍ ഉണ്ടായ ആക്രമണത്തില്‍ കുര്‍ദ്ദിഷ്‌ ആക്രമികള്‍ 16 ഇസ്‌ലാമിക്‌ സ്റ്റേറ്റ്‌ ഭീകരരെ വധിച്ചു. ആക്രമണത്തില്‍ ഏഴു കുര്‍ദ്ദിഷ്‌ ആക്രമികളും കൊല്ലപ്പെട്ടു. കുര്‍ദ്ദിഷ്‌ നഗരമായ കൊമ്പാനയുടെ തെക...

ഒബാമയുടെ സുരക്ഷാ ഡയറക്‌ടര്‍ ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചു

02 October 2014

യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ഡയറക്‌ടര്‍ ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചു. ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിത ഡയറക്ടറായിരുന്നു ജൂലിയ പിയേഴ്‌സണ്‍. പ്രസിഡന്റിനുള്ള സുരക്ഷാകാര...

സിറിയയില്‍ സ്‌കൂളിനു നേരെ ആക്രമണത്തില്‍ 41 കുട്ടികള്‍ കൊല്ലപ്പെട്ടു

02 October 2014

സിറിയയില്‍ പ്രൈമറി സ്‌കൂളിനു നേരയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 41 കുട്ടികള്‍ കൊല്ലപ്പെട്ടു. മധ്യ സിറിയയിലെ ഹോംസ്‌ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു നേരെയാണ്‌ ആക്രമണമുണ്ടായത്‌. ഹോംസ്‌ നഗരം അസഗ്‌ ...

അഫ്‌ഗാനില്‍ചാവേര്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

02 October 2014

അഫ്‌ഗാനില്‍ സൈനികരുമായി പോയ ബസുകള്‍ക്കു നേരെ ഉണ്ടായ ചാവേര്‍ ബോംബു സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. ചാവേറുകള്‍ നടന്നെത്തി സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. `...

സിറിയയില്‍ ഇരട്ട സ്‌ഫോടനം : 17 പേര്‍ കൊല്ലപ്പെട്ടു

01 October 2014

സിറിയയിലെ ഹോംസില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 10 കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. പഠനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണ് കൊല്ലപ്പെട...

Malayali Vartha Recommends