Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

സിറിയയില്‍ ഇരട്ട സ്‌ഫോടനം : 17 പേര്‍ കൊല്ലപ്പെട്ടു

01 October 2014

സിറിയയിലെ ഹോംസില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 10 കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. പഠനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണ് കൊല്ലപ്പെട...

സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ ഒന്‍പത് കുര്‍ദ്ദിഷ് പോരാളികളുടെ തലയറുത്തു

01 October 2014

സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മൂന്ന് സ്ത്രീകളടക്കം ഒന്‍പത് കുര്‍ദ്ദിഷ് പോരാളികളുടെ തലയറത്തു. വധിക്കപ്പെട്ടവര്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഐഎസ് പിട...

കുടുംബകലഹം : കാലിഫോര്‍ണിയ മേയര്‍ ഭാര്യയുടെ വെടിയേറ്റു മരിച്ചു

01 October 2014

കുടുംബ കലഹത്തിനിടെ ഭാര്യയുടെ വെടിയേറ്റു കാലിഫോര്‍ണിയ മേയര്‍ ഡാനിയേല്‍ ക്രെസ്‌പോ കൊല്ലപ്പെട്ടു. ഭാര്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രെസ്‌പോയ്ക്ക് നിരവധി തവണ വെടിയേറ്റിരുന്നുവെന്നും ആശുപത്രിയിലേക്കു...

എബോള അമേരിക്കയിലും എത്തി

01 October 2014

ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന എബോള വൈറസ് അമേരിക്കയിലും എത്തി. ലൈബീരിയന്‍ സന്ദര്‍ശനത്തിനു ശേഷം യുഎസില്‍ മടങ്ങിയെത്തിയ വ്യക്തിയിലാണ് അമേരിക്കയിലെ ആദ്യ എബോള വൈറ...

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വസ്ത പങ്കാളികള്‍… ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിന് മാതൃക; സൈനിക കരാര്‍ പത്തു വര്‍ഷത്തേക്ക് നീട്ടി

01 October 2014

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിന് മാതൃകയാണെന്ന് ഇന്ത്യ-അമേരിക്കാ സംയുക്ത രേഖ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വസ്തരായ പങ്കാളികളായിരിക്കുമെന്നും സംയുക്ത രേഖയില്‍ പറയുന്നു. ജനാധിപത്യത്തി...

ചലേ സാത്ത്‌ സാത്ത്‌ മന്ത്രവുമായി ഇന്ത്യ-യുഎസ്‌ ചര്‍ച്ച ആരംഭിച്ചു

30 September 2014

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായി അമേരിക്കയും ഇന്ത്യയും സംയുക്‌ത വിഷന്‍ സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തിറക്കി. `ചലേ സാത്ത്‌ സാത്ത്‌` അഥവാ ഒ...

ഇറാഖില്‍ ഭീകരര്‍ക്കെതിരെ ശക്‌തമായ വ്യോമാക്രമണം തുടരുന്നു

30 September 2014

ഇറാഖില്‍ ഐഎസ്‌ഐഎസ്‌ ഭീകരര്‍ക്കെതിരെ ശക്‌തമായ വ്യോമാക്രമണം തുടരുന്നു. ബഗ്‌ദാദില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെയുള്ള അമരിയ അല്‍ ഫലൂജ പട്ടണത്തിനു വേണ്ടിയാണ്‌ ഇപ്പോള്‍ ശക്‌തമായ പോരാട്ടം നടക്കുന്നത്‌. വ്യോ...

അഷ്‌റഫ്‌ ഗാനി അഫ്‌ഗാന്‍ പ്രസിന്റായി ചുമതലയേറ്റു

30 September 2014

താലിബാന്‍ ഭരണം അവസാനിപ്പിച്ച്‌ അഫ്‌ഗാനിസ്ഥാന്‍ പ്രസിന്റായി അഷ്‌റഫ്‌ഗാനി അഹമ്മദ്‌സായി ചുമതലയേറ്റു. 2011 ല്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം അവസാനിച്ച ശേഷം ജനാധിപത്യ രീതിയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില...

മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം

29 September 2014

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം.മോഡിയെ വിമര്‍ശിച്ചതിനാണ് മോഡി അനുകൂലികള്‍ രാജ്ദീപിനെ കൈയേറ്റം ചെയ്തത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലാണ് സംഭവം...

ജപ്പാനില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 31 മരണം

29 September 2014

ജപ്പാനില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്നു കനത്ത പുകപടലവും ചാരവും പാറകളും ഉയരുന്നുണ്ട്‌. പര്‍വതത്തില്‍ കുട്ടികളടക്കം നൂറുകണക്കിനാ...

ഓരോ പ്രവാസിയുടേയും രക്തം തിളപ്പിച്ച് മോഡി കത്തിക്കയറി… ഗാന്ധിജി സ്വാതന്ത്യ സമരത്തില്‍ പങ്കാളിയാക്കിയതു പോലെ വികസനത്തില്‍ ജനങ്ങളെയാകെ പങ്കാളിയാക്കും

29 September 2014

ഓരോ പ്രവാസിയുടേയും രക്തം തിളപ്പിച്ച് നരേന്ദ്രമോഡി അമേരിക്കയില്‍ കത്തിക്കയറി. മഹാത്മാഗാന്ധി ഓരോ ഭാരതീയനേയും സ്വാതന്ത്യ സമരത്തില്‍ പങ്കാളിയാക്കിയതു പോലെ വികസനത്തില്‍ ജനങ്ങളെയാകെ പങ്കാളിയാക്കുമെന്ന് പ്രധ...

ഏഷ്യന്‍ ഗെയിംസില്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി

28 September 2014

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. ഖുശ്ബിര്‍ കൗറാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഒരു മണിക്കൂര്‍ 33 മിനിറ്റ് 7 സെക്കന്‍ഡ് സമയത്തിലാണ് ഖുശ്ബിര്‍ 20 കിലോമീറ്റര്...

നവാസ് ഷെരീഫിന്റെ പ്രസംഗത്തിനെതിരെ ഇന്ത്യ പ്രതികരിച്ചു

27 September 2014

കാശ്മിര്‍ ജനത മോചനത്തിനായി കാത്തിരിക്കുന്നുവെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. ജമ്മുകശ്മിരിലെ ജനങ്ങള്‍ ജനാധിപത്യ സംവിധാനത്തിലൂടെ സഞ്...

മരിച്ചെന്ന്‌ കരുതി സംസ്‌കാരം നടത്തിയ സ്‌ത്രീ പിന്നീട്‌ ശ്വാസം മുട്ടി മരിച്ചു

27 September 2014

അര്‍ബുദ ബാധയെ തുടര്‍ന്ന്‌ മരിച്ചെന്ന്‌ കരുതി ജീവനോടെ കുഴിച്ചിട്ട സ്‌ത്രീ ശ്വാസം മുട്ടി മരിച്ചു. ഗ്രീസിലെ തെസ്സലോണികിയിലാണ്‌ സംഭവം. 45കാരിയായ സ്‌ത്രീയാണ്‌ ദാരുണമായി മരണത്തിന്‌ കീഴടങ്ങിയത്‌. അര്‍ബുദ രോ...

ജപ്പാനില്‍ അഗ്നിപര്‍വത സ്‌ഫോടനം, തുടര്‍ സ്‌ഫോടനങ്ങള്‍ക്കു സാധ്യത

27 September 2014

ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോ നഗരത്തിനു സമീപം സമീപം അഗ്‌നിപര്‍വ്വം പൊട്ടിത്തെറിച്ച് എട്ടു പേര്‍ക്ക് പരുക്കേറ്റു. നഗാനോ, ജിഫു പ്രിഫക്ചറുകളെ പിണഞ്ഞുകിടക്കുന്ന മൗണ്ട് കിസോ ഓണ്‍ടേക് അഗ്‌നിപര്‍വ്വതമാണ് ...

Malayali Vartha Recommends