Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

പാക്കിസ്ഥാനില്‍ ബോംബ്‌ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

27 September 2014

പാക്കിസ്ഥാനില്‍ ബോംബ്‌ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള സിബീ നഗരത്തിലാണ്‌ സ്‌ഫോടനം. നഗരത്തിലെ...

ആഫ്രിക്കയില്‍ എബോള മരണം 3,000 കടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

27 September 2014

പടിഞ്ഞാറന്‍ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി പടര്‍ന്നിരിക്കുന്ന എബോള രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം 3,000 കടന്നു. ലോകാരോഗ്യസംഘടന നടത്തിയ പഠനമാണ് കണക്കുകള്‍ സ്ഥിരീകരിച്ചത്. നിലവില്‍ എബോള വൈറസ് ബാധിച്ച് മരണ ഭ...

കൂട്ടബലാത്സംഗ കേസില്‍ പ്രതിക്ക്‌ 107 വര്‍ഷം കഠിന തടവ്‌

27 September 2014

ബ്രസീലില്‍ കൂട്ടബലാത്സംഗത്തിനു ശേഷം യുവതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക്‌ 107 വര്‍ഷം കഠിന തടവിന്‌ വിധിച്ചു. അഞ്ച്‌ യുവതികളെ കൂട്ട ബലാത്സംഗം ചെയ്‌ത ശേഷം അതില്‍ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. കേ...

വിവിധ രാജ്യങ്ങളില്‍ ഭീകരരെന്നു സംശയിക്കുന്നവര്‍ പിടിയിലായതായി റിപ്പോര്‍ട്ട്‌

27 September 2014

ഐഎസ്‌ ഭീകരസംഘടനയ്‌ക്കെതിരെ ലോകവ്യാപകമായി ജാഗ്രത പുലര്‍ത്തുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ ഭീകരരെന്നു സംശയിക്കുന്ന ആളുകള്‍ പിടിയിലായതായി റിപ്പോര്‍ട്ട്‌. ഐഎസില്‍ ചേരുന്ന ആളുകളുടെ എണ്ണവും വര്‍ധിക്കുന്നതായാണ്...

ആപ്പിളും പറയുന്നു ഐ ഫോണ്‍ 6 വളയുന്നുണ്ട്! ഓഹരിവിപണിയില്‍ കമ്പനിക്ക് തിരിച്ചടി

26 September 2014

ഒടുവില്‍ ആപ്പിള്‍ കമ്പനി അംഗീകരിച്ചു ഐ ഫോണ്‍ 6 വളയുന്നുണ്ടെന്ന യാഥാര്‍ഥ്യം. ഏറെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റാറ്റസ് സിംബലായി കൊണ്ടുനടക്കാന്‍ ഐ ഫോണ്‍ 6 പുറത്തിറങ്ങിയത്. ആദ്യം ഫോണ്‍ കിട്ടിയവര്‍ക്ക് വിവിഐ...

യുഎസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ രാജിവച്ചു

26 September 2014

യു.എസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ രാജിവച്ചു. ആറു വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് ഹോള്‍ഡറുടെ രാജി. ആഫ്രോ അമേരിക്കന്‍ വംശജനും ഒബാമയുടെ അടുത്ത സുഹൃത്തുമാണ് ഹോള്‍ഡര്‍. പകരം തത്സഥാനത്തേക്ക് രണ്ട്...

താലിബാന്‍ ആക്രമണം : അഫ്ഗാനിസ്ഥാനില്‍ 100 പേര്‍ കൊല്ലപ്പെട്ടു

26 September 2014

അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അര്‍ജിസ്ഥാനില്‍ അഞ്ചു ദിവസമായി നൂറുകണക്കിനു തീവ്രവാദികളാണ് അതിക്രമിച്ചുകയറി...

ഐഎസില്‍ ചേരാന്‍ 450 പേര്‍ രാജ്യം വിട്ടതായി ജര്‍മന്‍ വിജിലന്‍സ് റിപ്പോര്‍ട്ട്

26 September 2014

ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗമാകാന്‍ 450 പേര്‍ രാജ്യം വിട്ടുപോയതായി ജര്‍മന്‍ വിജിലന്‍സ് റിപ്പോര്‍ട്ട്. സിറിയ ഇറാഖ് എന്നീ രാജ്യങ്ങളിലായി വികസിച്ചുകിടക്കുന്ന ഐഎസില്‍ ആകൃഷ്ടരായാണ് ഇവര്‍ പോയതെന്നും റിപ്പോര...

ഗുജറാത്ത്‌ കലാപത്തില്‍ മോഡിക്ക്‌ യുഎസ്‌ കോടതിയുടെ സമന്‍സ്‌

26 September 2014

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്‌. 2002ലെ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ സന്നദ്ധ സംഘടനയുടെ പരാതിയിലാണ്‌ ന്യുയോര്‍ക്ക്‌ കോടതിയുടെ നടപടി. 21 ദിവസത്തിനകം മോഡി മ...

ചൈന ഇനിയും നുഴഞ്ഞുകയറുമോ? ഫ്‌ളാഗ്‌ മീറ്റിങ് ഇന്ന്

25 September 2014

അതിര്‍ത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യാ ചൈന ഫ്‌ളാഗ്‌ മീറ്റിംഗ് ഇന്ന് നടക്കും. ലഡാക്കിലെ ചുഷുലിലാണ് ഫ്‌ളാഗ്‌ മീറ്റിംഗ് നടക്കുകയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ചുമാര്‍ മേഖലയില്‍ സെപ്ത...

നൈജീരിയയില്‍ 260ലധികം ബൊക്കോ ഹറാം തീവ്രവാദികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്‌

25 September 2014

നൈജീരിയയില്‍ 260ലധികം ബൊക്കോ ഹറാം തീവ്രവാദികള്‍ കീഴടങ്ങിയതായി നൈജീരിയന്‍ മിലിറ്ററി. ബൊക്കോ ബറാം നേതാവായ അബുബക്കര്‍ ശേഖൗവിനെ സൈന്യം കൊലപ്പെടുത്തിയതായും സൈനീക വക്താവ്‌ അറിയിച്ചു. മെയ്‌ഡുഗിരിയുടെ വടക്ക്‌...

ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന്‌ ഒബാമ

25 September 2014

ഐഎസ്‌ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയുടെ ആഹ്വാനം. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹ...

അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്‍വതാരോഹകന്റെ തലയറുത്തു

25 September 2014

അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്‍വതാരോഹകന്‍ ഹെര്‍വ് ഗൗര്‍ഡലിന്റെ തലയറുക്കുന്ന വീഡിയോ പുറത്ത്. ഫ്രഞ്ച് സര്‍ക്കാരിന് രക്തം കൊണ്ടുള്ള സന്ദേശം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടത്. ബന്ദിയാക്കപ്പെട്ട ഹെര്...

യുഎസ്‌ ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

25 September 2014

പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ യുഎസ്‌ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ ആക്രമണമുണ്ടായതെന്ന്‌ പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക...

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ഇന്ത്യക്കാരന് യുഎസ് അഞ്ചു വര്ഷത്തെ നല്ലനടപ്പ് വിധിച്ചു

24 September 2014

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും പ്രസിഡന്റ് ബറാക് ഒബാമയുടെ നിശിത വിമര്‍ശകനുമായ ഇന്ത്യാക്കാരന് അമേരിക്കയില്‍ നല്ല നടപ്പ് ശിക്ഷ. എഴുത്തുകാരന്‍ കൂടിയായ ദിനേഷ് ഡിസൂസ(53)യ...

Malayali Vartha Recommends