Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

വത്തിക്കാനില്‍ ബാല ലൈംഗിക പീഡനത്തിന് ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

24 September 2014

ബാല ലൈംഗിക പീഡനത്തിന്റെ പേരില്‍ വത്തിക്കാനില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി. വത്തിക്കാന്‍ മുന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് അംബാസഡര്‍ ജോസെഫ് വീസോലൗസ്‌കിയ്‌ക്കെതിരെയാണ് നടപടിയുണ്ടായത്. ഇദ്ദേഹത്തെ വീട്ടുതടങ...

ബിന്ദ്ര മനസ്സു മാറ്റി, ഒളിംപിക്‌സിന്‌ യോഗ്യത ലഭിച്ചാല്‍ മത്സരിക്കും

23 September 2014

ഷൂട്ടിംഗ്‌ താരം അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ വീണ്ടും മനംമാറ്റമുണ്ടായി. 2016-ലെ റിയോ ഒളിംപിക്‌സിന്‌ യോഗ്യത ലഭിച്ചാല്‍ മത്സരിക്കുമെന്ന്‌ ബിന്ദ്ര പറഞ്ഞു. നേരത്തെ ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപനം ട്വിറ്ററിലൂടെ ന...

സൗദിയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു, വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

23 September 2014

സൗദി അറേബ്യയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പരസ്പര ധാരണയോടെ മുന്നോട്ടു പോകുവാന്‍ തീരുമാനം.ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരുടെ...

സിറിയയില്‍ ഐഎസിനു നേരം അമേരിക്ക വ്യോമാക്രമണം തുടങ്ങി

23 September 2014

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്)തീവ്രവാദികള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ വിമതതാവളങ്ങള്‍ തകര്‍ന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. യുദ്ധ വിമാന...

യുഎസ്‌, ഫ്രഞ്ച്‌ രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന്‌ ഐഎസ്‌

23 September 2014

തങ്ങളെ തകര്‍ക്കാന്‍ ഒത്തുകൂടിയിട്ടുള്ള യുഎസ്‌, ഫ്രാന്‍സ്‌, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന്‌ ഐഎസ്‌. ഇത്‌ അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഐഎസ്...

സ്‌കോട് ലാന്‍ഡ് മന്ത്രി അലക്‌സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു

20 September 2014

സ്‌കോട്ട്‌ലാന്‍ഡ് മന്ത്രി അലക്‌സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു. ബ്രിട്ടണില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന പരാജയപ്പെട്ടതോടെയാണ് സാല്‍മണ്ടിന്റെ രാജിയെന്ന് സൂചന. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി അധ്യ...

നൃത്തരംഗം യു ട്യൂബിലിട്ട ഇറാന്‍ യുവതികള്‍ക്ക് ചാട്ടവാറടി ശിക്ഷ

20 September 2014

പര്‍ദ്ദ ധരിക്കാതെയുള്ള സ്വന്തം നൃത്ത രംഗങ്ങള്‍ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്ത യുവതികള്‍ക്ക് ഇറാന്‍ സര്‍ക്കാര്‍ നല്‍കിയ ശിക്ഷ ചാട്ടവാറടിയും തടവും. ഒന്നും രണ്ടുമല്ല 91 ചാട്ടവാറടിയാണ് വെറുതെ ഒന്ന് ഡാന്‍സ് ക...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ സ്വര്‍ണ്ണവേട്ട തുടങ്ങി, ആദ്യ സ്വര്‍ണം ഷൂട്ടിങ്ങില്‍

20 September 2014

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗം 50 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ജിത്തു റായ് ആണ് സ്വര്‍ണം നേടിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജിത്തു റായ് വ...

ഇറാഖില്‍ സ്‌ഫോടന പരമ്പര 36 പേര്‍ മരിച്ചു

19 September 2014

ഇറാഖിലെ ബാഗ്ദാദിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി നടന്ന സ്‌ഫോടന പരമ്പരയില്‍ 36 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സ്‌ഫോടന പരമ്പര. ഖസീമിയായുടെ വടക്കന്‍ ജില്ലയായ ഷീറ്റില്‍ നടന്ന സ്‌ഫോടനത്തില്‍ മാത്രം ...

ഐഎസിനെതിരെ സിറിയയിലും പടയൊരുക്കം നടത്താന്‍ യുഎസ് പദ്ധതി

19 September 2014

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തുരത്താന്‍ ഇറാഖിനു പിന്നാലെ സിറിയയിലും പടയൊരുക്കം നടത്താന്‍ യുഎസ് പദ്ധതി. ഇതിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് സര്‍ക്കാര്‍ പിന്തുണ. 500 മില്യണ്‍ ഡോളറിന്റെ സൈനിക പദ...

മുത്തച്ഛന്‍ മകളേയും കൊച്ചുമക്കളേയും വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു

19 September 2014

യുഎസിലെ ഫ്‌ളോറിഡായില്‍ 51 കാരന്‍ സ്വന്തം മകളേയും അവളുടെ ആറു കുട്ടികളേയും വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം മുത്തശ്ചന്‍ ആത്മഹത്യ ചെയ്‌തു. ഫ്‌ളോറിഡയിലെ ബെല്ലിലാണ്‌ സംഭവം നടന്നത്‌. ഡോണ്‍ ചാള്‍സ്‌ സ്‌പീരിറ്റ...

സ്‌കോട്ട്‌ലാന്റ്‌ ഹിതപരിശോധന: സ്‌കോട്ട്‌ലാന്റ്‌ സ്വതന്ത്രരാഷ്ട്രമാക്കേണ്ട, 55 ശതമാനത്തിലധികം പിന്തുണ

19 September 2014

ഹിതപരിശോധന ഫലം പുറത്തു വന്നപ്പോള്‍ സ്‌കോട്ട്‌ലാന്റ്‌ ബ്രിട്ടനൊപ്പം തന്നെ. 55 ശതമാനത്തിലധികം ആളുകളാണ്‌ സ്‌കോട്ട്‌ലാന്റ്‌ വേര്‍പിരിയരുതെന്ന അഭിപ്രായം പ്രകടിപ്പിച്ചത്‌. വോട്ടണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍...

ഒമ്പതുകാരനെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്നതിന് യുവതിയെ വധശിക്ഷയ്ക്കു വിധേയയാക്കി

18 September 2014

പങ്കാളിയുടെ കുട്ടിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്ന യുവതിയെ അമേരിക്കയില്‍ വധശിക്ഷയ്ക്കു വിധേയയാക്കി. ടെക്‌സസ് സ്വദേശിയായ ലിസ കോളമിന്‍ എന്ന 38 കാരിയെയാണ് വധശിക്ഷയ്ക്ക വിധേയയാക്കിയത്. ലീതല്‍ ഇന്‍ജ...

ചാവേറാക്രമണത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

18 September 2014

നൈജീരിയയിലെ ഒരു കോളേജില്‍ ചാവേറുകള്‍ നടത്തിയ വെടിവെപ്പില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 34 പേര്‍ക്ക്‌ പരിക്കേറ്റു. ഒരു റിക്ഷയില്‍ ക്യാമ്പസിലെത്തിയ നാലംഗ ചാവേര്‍ സംഘം വിദ്യാര്‍ത്ഥി...

ഫ്രാന്‍സിസ് മാര്‍ പാപ്പയെ വധിക്കാന്‍ ഐഎസിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട്

17 September 2014

ഫ്രാന്‍സിസ് മാര്‍ പാപ്പയെ വധിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. അല്‍ബേനിയയില്‍ സന്ദര്‍ശനത്തിന് എത്തമ്പോള്‍ പോപ്പിനെ വധിക്കാന്‍ ഐഎസ് പദ്ധതിയെന്നാണ് രാജ്യാന്...

Malayali Vartha Recommends