Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

ഒന്നര നൂറ്റാണ്ടുമുമ്പ് 129 യാത്രക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്തി

11 September 2014

 ഒന്നര നൂറ്റാണ്ടുമുമ്പ് ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞില്‍ 129 യാത്രക്കാരുമായി കാണാതായ ബ്രിട്ടീഷ് പര്യവേഷണ കപ്പല്‍ കണ്ടെത്തി. കിംഗ് വില്യം ദ്വീപിനു സമീപമാണ് കനേഡിയന്‍ ഗവേഷകര്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത...

കാനഡയില്‍ ശക്തമായ മഞ്ഞ്‌ വീഴ്‌ച

11 September 2014

പടിഞ്ഞാറന്‍ കാനഡയിലെ കല്‍ഗാരി നഗരത്തില്‍ ശക്തമായ മഞ്ഞ്‌ വീഴ്‌ച തുടങ്ങി. പ്രദേശത്ത്‌ 10 മുതല്‍ 15 സെന്റിമീറ്റര്‍ മഞ്ഞ്‌ വീഴ്‌ചയാണ്‌ രെഖപ്പെടുത്തിയിരിക്കുന്നത്‌. ആയിരക്കണക്കിന്‌ വീടുകളിലേക്കും വ്യവസായ സ...

പോര്‍ച്ചുഗലില്‍ 1.3 ടണ്‍ കൊക്കേയിനുമായി മൂന്നു പേര്‍ അറസ്റ്റില്‍

11 September 2014

പോര്‍ച്ചുഗീസ്‌ ജുഡീഷ്യറി പോലീസ്‌ 1.3 ടണ്‍ കൊക്കേയിനുമായി മൂന്നു പേരെ അറസ്റ്റു ചെയ്‌തു. ഇവരില്‍ നിന്ന്‌ പിടിച്ചെടുത്ത കൊക്കേയിന്‌ വിപണിയില്‍ 80 മില്യണ്‍ യൂറോ വിലവരും. പോര്‍ച്ചുഗലിലെ അല്‍ഗാര്‍വ്‌ റീജണില...

രാജ്യത്തിന്‌ ഭീഷണിയാകുന്ന ഏതു ഭീകര സംഘടനകളേയും തകര്‍ക്കുമെന്ന്‌ ഒബാമ

11 September 2014

രാജ്യത്തിന്‌ ഭീഷണിയായി വളരുന്ന ഏതു ഭീകര സംഘടനകളേയും തങ്ങള്‍ തകര്‍ക്കുമെന്ന യുഎസ്‌ നിലപാടില്‍ മാറ്റമില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ. പശ്ചിമേഷ്യക്കും യുഎസിനും ഐഎസ്‌ ഭീകരര്‍ ഭീഷണിയാണെന്ന്‌ ഒബ...

പാക്കിസ്ഥാനില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന്‌ 24 മരണം

10 September 2014

പാക്കിസ്ഥാനില്‍ മുസ്‌ലിം പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ്‌ 24 പേര്‍ മരിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം ലാഹോറിലെ ദാരോഗ്‌വാലയില്‍ വിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നതിനിടെയായിരുന്നു അപകടം. 15 നും 35 നും ഇ...

ഇന്തോനേഷ്യയില്‍ ഭൂകമ്പം, 6.2 തീവ്രത

10 September 2014

ഇന്തോനേഷ്യയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സുനാമി സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങളൊ ആളപായമോ ഇതുവരെ ...

ഭീകരര്‍ക്കെതിരായ നടപടികളെക്കുറിച്ച്‌ കോണ്‍ഗ്രസിലെ നേതാക്കളോട്‌ ഒബാമ വിശദീകരിച്ചു

10 September 2014

ഇറാഖിലും സിറിയയിലും ഐഎസ്‌ഐഎസ്‌ ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ യുഎസ്‌ കോണ്‍ഗ്രസിലെ വിവിധ നേതാക്കളോട്‌ വിശദീകരിച്ചു. ഇന്ന്‌ അമേരിക്കന്‍ ജനതയോടും ഒബാമ ...

മലേഷ്യന്‍ വിമാനം തകര്‍ന്നത് സാങ്കേതിക പിഴവല്ല

09 September 2014

മലേഷ്യന്‍ വിമാനം എംഎച്ച് 17 തകര്‍ന്നത് സാങ്കേതിക പിഴവുകളോ പൈലറ്റിന്റെ അശ്രദ്ധയൊ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഊര്‍ജത്തിലുള്ള വസ്തുക്കള്‍ വിമാനത്തിലിടിച്ചതു മൂലമാണ് വിമാനം തകര്‍ന്നതെന്ന് പ്രാഥമി...

ഇറാക്കില്‍ ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് അംഗീകാരം

09 September 2014

ഇറാക്കില്‍ ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ഇറാക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അബാദി ഇറാക്ക് പ്രധാനമ മന...

ഛിന്നഗ്രഹത്തില്‍നിന്ന് ഉല്‍ക്ക ഭൂമിയില്‍ പതിച്ചു

09 September 2014

നിക്കരാഗ്വയില്‍ വന്‍ശബ്ദത്തോടെ ഛിന്നഗ്രഹത്തില്‍നിന്ന് ഉല്‍ക്ക ഭൂമിയില്‍ പതിച്ചു. ഉല്‍ക്കാശില ഭൂമിക്കു സമീപത്തുകൂടി പാഞ്ഞ ഛിന്നഗ്രഹത്തില്‍നിന്നു തെറിച്ചതാകാമെന്നു ശാസ്ത്രജ്ഞര്‍. ഞായറാഴ്ച രാത്രിയാണ് ആകാ...

വിശുദ്ധ യുദ്ധത്തിലേക്ക് യുവതികളുടെ ഒഴുക്ക്; ബ്രിട്ടണില്‍ നിന്നും ഇസ്ലാം മത വിശ്വാസികളായ 60 യുവതികള്‍ സിറിയയിലേക്ക് കടന്നു; പ്രായം 18നും 24നും മധ്യേ

09 September 2014

സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിനായി ഇസ്ലാം മത വിശ്വാസികളായ യുവതികളുടെ ഒഴുക്ക്. ബ്രിട്ടണില്‍ നിന്നു മാത്രം വിശുദ്ധ യുദ്ധത്തിനായി 60 യുവതികള്‍ സിറിയയിലേക്ക് പോയതായും വെളിപ്പെടുത്തുന്നു. ബ്രിട്ടണിലെ ഗ്ലാ...

കൊളംബിയയില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് മരണം

08 September 2014

കൊളംബിയയില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. കൊളംബിയയിലെ തെക്ക് പടിഞ്ഞാറന്‍ വനത്തിലെ പ്യുവര്‍ട്ടോ സാന്താണ്ടറിലാണ് വിമാനം തകര്‍ന്നു വീണത്. അരാരക്കുരാരയില്‍ നിന്നും ഫ്‌ലോറന്‍സിയയിലേക്ക് പോവുക...

മകനെ ഉപദ്രവിച്ച നായയെ തല്ലിക്കൊന്നതിന് അച്ഛന് ആറര വര്‍ഷം തടവ്

06 September 2014

വളര്‍ത്തു നായയെ അടിച്ചുകൊന്ന കേസില്‍ അറുപതുകാരന് ആറര വര്‍ഷം തടവ്. ടെക്‌സസിലാണ് സംഭവം. അക്രമാസക്തനായ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെയാണ് റിച്ചാര്‍ഡ് എന്ന ഉടമസ്ഥന്‍ കൊന്നത്. എട്ടു വയസുകാരനായ...

എബോള നിയന്ത്രിക്കാന്‍ പുറത്തിറങ്ങരുതെന്ന് സിറലിയോണ്‍ സര്‍ക്കാരിന്റെ കടുത്ത നിര്‍ദ്ദേശം

06 September 2014

ആഫ്രിക്കന്‍ രാജ്യമായ സിറലിയോണ്‍ എബോള നിയയന്ത്രണ വിധേയമാക്കാന്‍ കടുത്ത തീരുമാനങ്ങളിലേക്ക്. നാലു ദിവസത്തേയ്ക്ക് ജനങ്ങള്‍ കര്‍ശനമായും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 18 മുതല്‍...

ഇംഗ്ലണ്ടില്‍ 78,000 ഡോളറിന് ലൈറ്റ് ഹൗസ് വിറ്റു

05 September 2014

 ന്യൂ ഇംഗ്ലണ്ടില്‍ 133 അടി ഉയരമുള്ള ലൈറ്റ് ഹൗസ് വിറ്റു. 78,000 ഡോളറിനാണു ലൈറ്റ് ഹൗസ് ലേലത്തില്‍ പോയത്. പോര്‍ട്ട്‌ലാന്റിലെ മെയ്ന്‍ സ്വദേശി ആര്‍ട്ട് ജിറാഡ് ആണു ലൈറ്റ് ഹൗസ് വാങ്ങിയത്. മെയ്‌നിലെ യോര്‍ക്കി...

Malayali Vartha Recommends