Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയ്‌ക്ക്‌ എട്ടാം സ്ഥാനം

06 August 2014

 ഫ്രാന്‍സ്‌, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ മറി കടന്ന്‌ ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്‌. ന്യൂവേള്‍ഡ്‌ വെല്‍ത്താണ്‌ പട്ടിക പുറത്തിറക്കിയത്‌. ജര്‍മനി, ചൈന, അമേരിക്ക, എന്ന...

മണ്ടേലയുടെ വീടിന്‌ അവകാശം ഉന്നയിച്ച്‌ മുന്‍ഭാര്യ വിന്നി

06 August 2014

ദക്ഷിണാഫ്രിക്കന്‍ നേതാവ്‌ നെല്‍സണ്‍ മണ്ടേലയുടെ വീടിന്‌ അവകാശം ഉന്നയിച്ച്‌ മുന്‍ഭാര്യ വിന്നി രംഗത്തെത്തി. ഇരുവരും ഒന്നിച്ചുകഴിയുമ്പോള്‍ വാങ്ങിയ വീടായതിനാല്‍ വിന്നിക്കും മക്കള്‍ക്കുമാണ്‌ അതിന്റെ അവകാശമെ...

ഐഎസ്‌ഐഎസ്‌ തീവ്രവാദികള്‍ ഒരു കുടുംബത്തിലെ ഏഴു പേരെ വധിച്ചു

05 August 2014

സിറിയയിലെ ഹമാ പ്രവിശ്യയില്‍ ഐഎസ്‌ഐഎസ്‌ തീവ്രവാദികള്‍ ഒരു കുടുംബത്തിലെ ഏഴുപേരെ വധിച്ചു. ഷിയ വിഭാഗത്തിലെ ഇസ്‌മയിലി ഉപവിഭാഗത്തില്‍പ്പെട്ടവരാണിവര്‍. പതിമൂന്നും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികളും കൊല്ലപ്...

ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ 367 പേര്‍ മരിച്ചു; നിരവധി സ്‌കൂള്‍ കെട്ടിടങ്ങളും ബഹുനില മന്ദിരങ്ങളും തകര്‍ന്നു വീണു

04 August 2014

തെക്ക്‌പടിഞ്ഞാറന്‍ ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ 367 പേര്‍ മരിച്ചു. രണ്ടായിരത്തോളം പേര്‍ക്ക്‌ പരിക്കേറ്റു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം യുനാന്‍ പ്രവിശ്യയിലെ ലുഥിയാന്‍ ലോങ്‌ടൗഷായില്‍ ഭൂമിക്കു 1.6 കിലോ...

ലബനോനില്‍ തീവ്രവാദികളുടെ വെടിയേറ്റ്‌ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു

04 August 2014

തീവ്രവാദികളുടെ വെടിയേറ്റ്‌ ലബനോനില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള പ്രദേശത്താണ്‌ വെടിവയ്‌പ്‌ ഉണ്ടായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ സൈന്യം ...

അഴിക്കുള്ളിലൂടെ ഭക്ഷണം കൊടുത്ത ബാലന്റെ കൈ കടുവ കടിച്ചെടുത്തു

02 August 2014

 മൃഗശാലയിലെ കടുവാക്കൂട്ടിലെ അഴികള്‍ക്കിടയിലൂടെ കൈയിട്ട്‌ ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ച ബാലന്റെ കൈ കടുവ കടിച്ചെടുത്തു. ബ്രസീലിലെ കാസ്‌കാവലിലെ മൃഗശാലയിലായിരുന്നു സംഭവം. അച്ഛനും മൂന്നുവയസ്സുകാരനായ സഹോദരന...

ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ലംഘിച്ചു

02 August 2014

യുഎസും യുഎന്നും മുന്‍കൈയെടുത്തു നടപ്പാക്കിയ ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന്‌ രണ്ടു മണിക്കൂര്‍ ആയുസ്‌ കൂടി ഉണ്ടായിരുന്നില്ല. വെടിനിര്‍ത്തി രണ്ടു മണിക്കൂര്‍ തികയും മുമ്പ്‌ വടക്കന്‍ ഗാസയില്‍ ഇസ്രയ...

ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന്‌ ആഹ്വാനം

01 August 2014

ഐക്യരാഷ്‌ട്ര സംഘടനയുടെയും യുഎസിന്റെയും അഭ്യര്‍ത്ഥന മാനിച്ച്‌ ഗാസയില്‍ 72 മണിക്കൂര്‍ വെടി നിര്‍ത്തല്‍. മാനുഷിക പരിഗണന വച്ച്‌ വെടിനിര്‍ത്താന്‍ ഇന്നലെ രാത്രി വൈകിയാണ്‌ ഇര രാജ്യങ്ങളും അഭ്യര്‍ത്ഥിച്ചത്‌. ...

തായ്‌വാനില്‍ വാതകപൈപ്പിന്‌ തീപിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

01 August 2014

 വാതകവിതരണ പൈപ്പിന്‌ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന്‌ തായ്‌വാനില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 270ലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. ദക്ഷിണ തായ്വാനിലെ കവോസിയൂംഗ്‌ നഗരത്തിലാണ്‌ ഗ്യാസ്‌ പൊട്ടിത്തെ...

എബോള വൈറസ്‌ പടരുന്നത്‌ തടയാനായി ലൈബീരിയയില്‍ സ്‌കൂളുകള്‍ അടച്ചു

31 July 2014

അത്യന്തം മാരകമായ എബോള വൈറസ്‌ പടരുന്നതു തടയാനായി ലൈബീരിയ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിട്ടു. ചില സമൂഹങ്ങളെ പ്രത്യേക നിരീക്ഷണത്തില്‍ വയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രസിഡന്റ്‌ എല്ലന്...

ആഫ്രിക്കയില്‍ വൈറസ് ബാധ; 670 പേര്‍ മരിച്ചു

30 July 2014

ആഫ്രിക്കയില്‍ വൈറസ് ബാധയേറ്റ് 670 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് എബോല വൈറസ് ജനജീവിതത്തിന് ഭീഷണിയാകുന്നത്. നിരവധി പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. എബോല എന്നറിയപ്പെടുന്ന വൈറസ് ...

മാര്‍പാപ്പയുടെ ശ്രീലങ്ക, ഫിലിപ്പീന്‍സ്‌ സന്ദര്‍ശനം ജനുവരിയില്‍

30 July 2014

ഫ്രാന്‍സിസ്‌ മാര്‍പാപ്പ 2015 ജനുവരിയില്‍ ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ജനുവരി 12 മുതല്‍ 15 വരെ ലങ്കയില്‍ പര്യടനം നടത്തും. തുടര്‍ന്നു ഫിലിപ്പീന്‍സിലെത്തും. 19നു...

ഗാസയില്‍ ആക്രമണം തുടരുമെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി

29 July 2014

ഗാസയില്‍ ശക്‌തമായ ആക്രമണം ശക്തമായി തുടരുമെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. നീണ്ട ആക്രമണത്തിന്‌ സജ്‌ജമാണെന്നും നെതന്യാഹു പറഞ്ഞു. രാജ്യാന്തര തലത്തിലെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ത...

ഇറാക്കിലെ സ്‌ത്രീകള്‍ നിര്‍ബന്ധമായും ബുര്‍ഖ ധരിക്കണമെന്ന്‌ വിമതരുടെ നിര്‍ദ്ദേശം

26 July 2014

ഇറാക്കിലെ സ്‌ത്രീകളോട്‌ ബുര്‍ഖ നിര്‍ബന്ധമാക്കണമെന്ന്‌ വിമതരുടെ നിര്‍ദേശം. മുഖം മറച്ചുള്ള വസ്‌ത്രധാരണത്തിന്‌ തയ്യാറല്ലാത്തപക്ഷം കനത്ത ശിക്ഷ നേരിടുവാന്‍ തയ്യാറായിക്കൊള്ളാനും ഐഎസ്‌ഐഎസ്‌ മുന്നറിയിപ്പ്‌ നല...

ഗാസയില്‍ 12 മണിക്കൂര്‍ വെടി നിര്‍ത്തല്‍

26 July 2014

രൂക്ഷമായ യുദ്ധം നടക്കുന്ന ഗാസ മുനമ്പില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍. ഹമാസും ഇസ്രായേലും ശനിയാഴ്‌ച രാവിലെ എട്ട്‌ മണിമുതല്‍ തുടര്‍ന്നുള്ള 12 മണിക്കൂര്‍ നേരത്തേക്ക്‌ വെടിനിര്‍ത്തലിന്‌ സമ്മതം അറിയിച്ചു....

Malayali Vartha Recommends