Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

അഭയാര്‍ഥി ക്യാംപിലും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി: 15 മരണം

25 July 2014

ഇസ്രയേല്‍ ഇന്നലെ ഐക്യരാഷ്‌ട്രസംഘടനയുടെ അഭയാര്‍ഥിക്യാംപിലും ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ഗാസയില്‍ പലസ്‌തീന്‍ അഭയാര്‍ഥികളെ പാര്‍പ്പി...

അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു; വിമാനത്തിലുണ്ടായിരുന്ന 116 പേരും കൊല്ലപ്പെട്ടു

24 July 2014

110 യാത്രക്കാരുമായി കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. നൈജറിനു സമീപമാണ്‌ വിമാനം തകര്‍ന്നത്‌. വിമാനത്തിലുണ്ടായിരുന്ന 116 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബുര്‍ക്കിനോ ഫാസ...

ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ സമിതി അന്വേഷിക്കും

24 July 2014

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ സമിതി അന്വേഷിക്കുമെന്ന്‌ ജനീവയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ അടിയന്തരയോഗത്തില്‍ തീരുമാനമായി. ഗാസയിലെ ഇസ്രയേല്‍ ആക്രമണം യുദ്...

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എലിസബത്ത്‌ രാജ്‌ഞി ഉല്‍ഘാടനം ചെയ്‌തു

24 July 2014

സ്‌കോട്‌ലന്‍ഡിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ സെല്‍ട്ടിക്കിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആഘോഷച്ചടങ്ങില്‍ എലിസബത്ത്‌ രാജ്‌ഞി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഉല്‍ഘാടനം ചെയ്‌തു. കോമണ്‍വെല്‍ത്ത്‌ ബാറ്റണില്‍ നിന്നുള്ള ...

ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്താന്‍ ജര്‍മന്‍ കോടതിയുടെ അനുമതി

23 July 2014

ജര്‍മനിയില്‍ കഞ്ചാവ് വളര്‍ത്താന്‍ കോടതിയുടെ അനുമതി. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് എല്ലാവര്‍ക്കും കഞ്ചാവ് കൃഷി നടത്താമെന്ന് കരുതരുത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്താമെന്നാണ് കോടതി ഉത്തരവ്...

ജോക്കോവി ഇന്റോനേഷ്യന്‍ പ്രസിഡന്റ്‌

23 July 2014

ഇന്റോനേഷ്യന്‍ പ്രസിഡന്റായി ജക്കാര്‍ത്താ ഗവര്‍ണര്‍ ജോക്കോ ജോക്കോവി വിഡോഡോ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം ഒമ്പതിനു നടന്ന ഇലക്‌ഷനില്‍ ജോക്കോവിക്ക്‌ 53% വോട്ടും എതിരാളി പ്രബോവോ സുബിയാന്റോയ്‌ക്ക്‌ 46% വോട്ടു...

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണം 572

22 July 2014

ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 572 ആയി. കൊല്ലപ്പെട്ടവരില്‍ കൂടുതലും ഇസ്രയേലുകാരാണ്‌. യുഎന്‍ രക്ഷാസമിതി ഞായറാഴ്‌ച രാത്രി അടിയന്തര യോഗം ചേര്‍ന്നു വെടിനിര്‍ത്ത...

മലേഷ്യന്‍ വിമാനദുരന്തം; അന്താരാഷ്ട്ര അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനം

21 July 2014

കിഴക്കന്‍ യുക്രൈനിലുണ്ടായ വിമാനദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ മലേഷ്യയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര അന്വേഷണ സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചു.  സംഘത്തില്‍ മലേഷ്യ, നെതര്‍ലന്റ്, യു.കെ, അമേരിക്ക എ...

ആറു വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത്‌ ഒഴിവായത്‌ നിമിഷങ്ങള്‍ക്കുള്ളില്‍

21 July 2014

നിമഷങ്ങള്‍ക്കുള്ളില്‍ വിമാനങ്ങളെ വഴിതിരിച്ചു വിട്ടതിനാല്‍ റഷ്യയില്‍ വന്‍ ദുരന്തം ഒഴിവായി. റഷ്യന്‍ എയര്‍ ട്രാഫിക്ക്‌ കണ്‍ട്രോള്‍ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലാണ്‌ ആറുവിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടല...

മലേഷ്യന്‍ വിമാനദുരന്തം; മരിച്ചവരില്‍ 100 പ്രമുഖ എയ്‌ഡ്‌സ്‌ ഗവേഷകരും

19 July 2014

കിഴക്കന്‍ യുക്രൈയ്‌നു മുകളിലൂടെ പറക്കുന്നതിനിടെ മലേഷ്യന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ സംശയമുന റഷ്യയ്‌ക്കു നേരെ. വിമാനം മിസൈല്‍ അയച്ചു തകര്‍ത്തത്‌ കിഴക്കന്‍ യുക്രൈയ്‌നിലെ റഷ്യന്‍ അനുകൂല വിമതരാണെന്ന്‌ വ...

ഗാസയില്‍ ഇസ്രായേല്‍ കരയാക്രമണം രൂക്ഷം; മരണസംഖ്യ 300 കവിഞ്ഞു

19 July 2014

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗാസയില്‍ ഇസ്രായേല്‍ രൂക്ഷമായ കരയാക്രമണം ആരംഭിച്ചു.കരയാക്രമണത്തെ തുടര്‍ന്ന്  ഇന്നലെ മാത്രം 18 വയസ്സില്‍ താഴെയുള്ള 15 പേരടക്കം 58 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ രണ്ടാഴ്...

മലേഷ്യന്‍ വിമാനദുരന്തം; റഷ്യന്‍ അനുകൂല വിമതര്‍ വിമാനം വെടിവച്ചിട്ടതാണെന്ന ആരോപണം റഷ്യ നിഷേധിച്ചു

18 July 2014

ഹോളണ്‌ടിലെ ആംസ്റ്റര്‍ഡാമില്‍നിന്നു മലേഷ്യയിലെ ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നുവീണസംഭവത്തില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സഹായത്തോടെ റ...

മലേഷ്യന്‍ വിമാനദുരന്തം; മോഡിയുടെ വിമാനം വഴിതിരിച്ചുവിട്ടു

18 July 2014

യുക്രെയ്‌ന്‍ വിമതര്‍ വെടിവച്ചിട്ട മലേഷ്യന്‍ യാത്രാ വിമാനത്തിന്റെ അതെ റൂട്ടിലൂടെ സഞ്ചരിക്കുവാനായിരുന്നു ബ്രസീലില്‍ നിന്നും മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ വിമാനറൂട്ട്‌ പ്രകാരം തീരുമാനിച്ചി...

മലേഷ്യന്‍ വിമാനം അബദ്ധത്തില്‍ വെടിവച്ചു വീഴ്‌ത്തിയതാണെന്ന്‌ വിമതരുടെ വെബ്‌സൈറ്റ്‌

18 July 2014

ക്വാലാലംപൂരിലേക്ക്‌ പോകവെ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം റഷ്യന്‍ അനുകൂല വിമതര്‍ അബദ്ധത്തില്‍ വെടിവച്ചു വീഴ്‌ത്തിയതാണെന്ന്‌ വിമതരുടെ വെബ്‌സൈറ്റ്‌. ഡോണെറ്റസ്‌ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ എന്ന സ്വയം പ്രഖ്യ...

കാബുള്‍ വിമാനത്താവളത്തില്‍ താലിബാന്‍ ഭീകരാക്രമണം

17 July 2014

 അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തി. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കയറികൂടിയ തീവ്രവാദികള്‍ റോക്കറ്റ്‌ ഗ്രനേഡുകളും തോക്കുകളു...

Malayali Vartha Recommends