Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

ഗാസയില്‍ ഇസ്രായേലും ഹമാസും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

17 July 2014

 ഗാസയില്‍ ഇസ്രായേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക്‌ മരുന്നും മറ്റു അവശ്‌യസാധനങ്ങളും എത്തിക്കാനായി യു എന്‍ സംഘത്തെ കടത്തിവിടാനാ...

മാതാ അമൃതാനന്ദമയി യു എസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളുമായി ചര്‍ച്ച നടത്തി

16 July 2014

മദ്ധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ യു എസ്‌ അതിര്‍ത്തി സേന തടവിലാക്കിയ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിതജീവിതത്തെക്കുറിച്ച്‌ മാതാ അമൃതാനന്ദമയി യു എസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളുമായി ചര്‍ച്ച നടത്തി. പ്രാദേ...

ബ്രിക്‌സ്‌ വികസന ബാങ്ക്‌ രൂപീകരിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമായി; പ്രഥമ പ്രസിഡന്റ്‌ ഇന്ത്യാക്കാരന്‍

16 July 2014

ലോകബാങ്കിന് ബദലായി വികസനബാങ്കും കരുതല്‍ നിക്ഷേപവും രൂപവത്കരിക്കാന്‍ ബ്രിക്‌സ് രാജ്യ തലവന്മാരുടെ യോഗത്തില്‍ തീരുമായി. ബ്രിക്‌സ്‌ വികസന ബാങ്ക്‌ രൂപീകരിക്കാന്‍ ബ്രസീലില്‍ ചേരുന്ന ബ്രിക്‌സ്‌ ഉച്ചകോടിയില്‍...

ഈജിപ്തിന്റെ നിര്‍ദേശം അംഗീകരിച്ചു; ഗാസയില്‍ ഇസ്രായേലിന്റെ താല്‍ക്കാലിക വെടിനിര്‍ത്തല്‍

15 July 2014

ഗാസയില്‍ ഒരാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഈജിപത് മുന്നോട്ട് വെച്ച വെടനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതാണിത്....

ചൈനയില്‍ റെയില്‍ തുരങ്കത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ ഊര്‍ജിത ശ്രമം

15 July 2014

തെക്ക്‌പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ റെയില്‍ തുരങ്കത്തില്‍പ്പെട്ടുപോയ 15 പേരെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 400-ല്‍ അധികം രക്ഷാപ്രവര്‍ത്തകരെ സംഭവ സ്ഥലത്തേക്ക്‌ അയിച്ചിട്ടുണ്ട്...

ഗാസയ്ക്ക് നേരെ ഇസ്രായേല്‍ കരായാക്രമണം ആരംഭിച്ചു; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 160 ആയി

14 July 2014

ഗാസയ്ക്ക് നേരെ ഇസ്രായേല്‍ കരായാക്രമണം ആരംഭിച്ചു. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 160 ആയി. വെടിനിര്‍ത്തലിനായി ലോകം മുഴുവന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത...

ഗാസയിലെ വ്യോമാക്രമണം : മരണം 88 ആയി

11 July 2014

 ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 88 ആയി. പാലസ്‌തീന്‍കാര്‍ക്കെതിരായുള്ള ആക്രമണം മൂന്നാംദിവസത്തിലേക്ക്‌ കടന്നു. ഇതില്‍ അറുന്നൂറില്‍ അധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട...

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു ; 72 മരണം

10 July 2014

ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന ആക്രമണം ഇസ്രായേല്‍ രൂക്ഷമാക്കി. കുട്ടികള്‍ ഉള്‍പ്പെട എഴുപതോളം പാലസ്‌തീന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മരി...

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ ബഹ്‌റൈന്‍ പുറത്താക്കി

09 July 2014

 അമേരിക്കന്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനോട് ബഹ്‌റൈന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ബഹ്‌റൈനിലെ യുഎസ് അസിറ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ടോം മലിനോവിസ്‌കിയോടാണ് ബഹ്‌റൈന്‍ രാജ്യം വിടാന്‍ ആവശ്യപ്...

ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയും ചാന്‍സിലറും ഇന്ത്യയിലേക്ക്‌

07 July 2014

ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയും ചാന്‍സിലറും രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ന്‌ ബ്രിട്ടനില്‍ നിന്നും യാത്ര തിരിക്കും. സെക്രട്ടറി വില്യം ഹേഗ്‌, ചാന്‍സിലര്‍ ജോര്‍ജ്‌ ഒബ്‌സോണ്‍ എന്നിവരാ...

കസബിന്റെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലഷ്‌കറെ ത്വയിബയുടെ പഠനക്ലാസ്

07 July 2014

 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അജ്മല്‍ കസബിനു സംഭവിച്ച പിഴവുകളെക്കുറിച്ച് പുതിയ അംഗങ്ങള്‍ക്ക് തീവ്രവാദി സംഘടനയായ ലഷ്‌കറെ ത്വയിബയുടെ ക്ലാസ്. കസബ...

ഫ്രാന്‍സില്‍ അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ കുത്തിക്കൊന്നു

05 July 2014

ഫ്രാന്‍സില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയെ കുട്ടികളുടെ മുന്നില്‍ വച്ച് കുത്തിക്കൊന്നു. സൗത്ത് വെസ്റ്റ് ഫ്രാന്‍സിലെ ആല്‍ബി നഗരത്തില്‍ എഡ്വര്‍ഡ് ഹെറിയോട്ട് സ്‌കൂളിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഫാബിന ടെറല്...

ലോകകപ്പ്‌ ഫുട്‌ബോള്‍ സെമി മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിന്‌ സമീപം പാലം തകര്‍ന്ന്‌ രണ്ട്‌ മരണം

04 July 2014

ബ്രസീലില്‍ ലോകകപ്പ്‌ ഫുട്‌ബോള്‍ സെമി മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിന്‌ സമീപം പാലം തകര്‍ന്ന്‌ വീണ്‌ രണ്ട്‌ പേര്‍ മരിച്ചു. അപകടത്തില്‍ ഇരുപതിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. പണിപൂര്‍ത്തിയാവാത്ത മേല്‍പ്പാലമ...

ആശങ്കയോടെ കേരളം... വിമതരുടെ പിടിയിലായ മലയാളി നേഴ്‌സുമാര്‍ എവിടെയെന്നറിയില്ല, സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

03 July 2014

ഇറാഖില്‍ കഴിയുന്ന മലയാളി നേഴ്‌സുമാരുടെ വിവരമൊന്നു മറിയാതെ ആശങ്കയോടെ കേരളം. അതേസമയം ഇറാഖില്‍ വിമതരുടെ പിടിയിലുള്ള മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നഴ്‌സുമാരെ വിമതര്...

കാബുളില്‍ സൈനിക ബസ്സിനു നേരെ ചാവേറാക്രണം; 6 മരണം

02 July 2014

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ സൈനിക ബസ്സിനു നേരയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറ് മരണം, അഞ്ച് സൈനികരും ചാവേറുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു, മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. ...

Malayali Vartha Recommends