Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

അര്‍ജന്റീനയില്‍ കനത്തമഴ; വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്ക്‌ നാശം

01 July 2014

ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന്‌ അര്‍ജന്റീനയില്‍ ശക്തമായ വെള്ളപൊക്കം. 3000ല്‍ അധികം ആളുകള്‍ക്ക്‌ വെള്ളപൊക്കത്തെ തുടര്‍ന്ന്‌ വീടുകള്‍ നഷ്‌ടമായി. പ്രധാന നദികളായ പരാനാ, പരഗ്വേ എന്നിവ കരകവിഞ്ഞ്...

പാലസ്‌തീന്‌ നേരേ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം

01 July 2014

പാലസ്‌തീന്‌ നേരേയുള്ള വ്യോമാക്രമണം ഇസ്രയേല്‍ ശക്തമാക്കി. പാലസ്‌തീന്‍ തട്ടിക്കൊണ്ടു പോയ മൂന്ന്‌ ഇസ്രയേലി യുവാക്കളുടെ മൃതശരീരം കണ്ടെത്തിയ ശേഷമാണ്‌ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയത്‌. തങ്ങളുടെ പൗരന്മാ...

സിറിയയില്‍ വിമതരുടെ മോട്ടോര്‍ ഷെല്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

01 July 2014

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലിഡിലിബ്‌ നഗരത്തില്‍ വിമതര്‍ നടത്തിയ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 40-ല്‍ അധികം ആളുകള്‍ക്ക്‌ സംഭവത്തില്‍ പരിക്കേറ്റു. സിറിയയുടെ ഔദ്യോഗിക വാര്‍ത്ത...

ഇറാഖില്‍ നിന്ന് 40 ഇന്ത്യക്കാര്‍ മറ്റന്നാള്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യ മന്ത്രാലായം

29 June 2014

ഇറാഖില്‍ നിന്ന് 40 ഇന്ത്യക്കാര്‍ മറ്റന്നാള്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലായം. ബന്ദികളുടെ സുരക്ഷയ്ക്കായി 26 നയതന്ത്ര ഉദ്യോഗസ്ഥരെക്കൂടി ഇറാഖിലേക്കയക്കാനും തീരുമാനമായി. ഇറാഖ്...

ഇന്ത്യന്‍ പടക്കപ്പലായ ഐ. എന്‍ .എസ്‌ മൈസുര്‍ ഇന്ന്‌ കുവൈത്ത്‌ തീരത്തെത്തും

28 June 2014

ഇറാഖിലെ യുദ്ധമേഖലയില്‍ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സപടക്കപ്പലായ ഐഎന്‍എസ്‌ മൈസൂര്‍ കുവൈത്ത്‌ തീരത്ത്‌ എത്തും. കുവൈത്ത്‌ അധികൃതരുടെ അനുമതി വാങ്ങിയശേഷമാകും ഇറാഖില്‍ നി...

പെഷവാര് ആക്രമണം; 250 പേര് അറസ്റ്റില്

27 June 2014

കഴിഞ്ഞ ചൊവാഴ്‌ച പെഷാവാറില്‍ വിമാനം ആക്രമിച്ചതുമായി ബന്ധപ്പെട്ടു 250 പേരെ പാക്കിസ്ഥാന്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. തോക്കുമായെത്തിയ സംഘം വിമാനത്തിനു നേരെ വെടി വെയ്‌ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു യാത...

മലേഷ്യന്‍ വിമാനം തകരുമ്പോള്‍ ഓട്ടോ പൈലറ്റ്‌ സംവിധാനത്തിലായിരുന്നു

26 June 2014

മലേഷ്യയില്‍ നിന്നുള്ള എം എച്ച്‌ 370 വിമാനം തകരുന്ന സമയത്ത്‌ പൈലറ്റല്ല നിയന്ത്രിച്ചിരുന്നതെന്ന്‌ അന്വേഷണ സംഘം. ഓട്ടോ പൈലറ്റ്‌ സംവിധാനത്തില്‍ പറന്നു കൊണ്ടിരിക്കെയാണ്‌ വിമാനം തകര്‍ന്നതെന്ന്‌ ഓസ്‌ട്രേലിയയ...

പാക്‌ വിമാനത്തില്‍ വെടിവയ്‌പ്‌ : യാത്രക്കാരി മരിച്ചു

25 June 2014

 പാകിസ്‌താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്‌ വിമാനം പെഷവാര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വെടിവയ്‌പുണ്ടായി.അജ്ഞാത തോക്കുധാരി നടത്തിയ വെടിവയ്‌പ്പില്‍ ഒരു യാത്രക്കാരി മരിച്ചു. രണ്ട്‌ വി...

ലോകകപ്പ്‌ ഫുട്‌ബോള്‍ വാതുവയ്‌പില്‍ പണം പോയ ചൈനീസ്‌ വിദ്യാര്‍ത്ഥി ആത്മഹത്യചെയ്‌തു

24 June 2014

 ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്‌പുകളില്‍ ഇരുപതിനായിരം യുവാന്‍ നഷ്‌ടപ്പെട്ട ചൈനീസ്‌ കോളേജ്‌ വിദ്യാര്‍ത്ഥി കോളേജ്‌ കാമ്പസിലെ ബഹുനില മന്ദിരത്തിന്റെ എട്ടാം നിലയില്‍ നിന്ന്‌ ചാടി ജ...

ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബെയ്‌ജി സുന്നി പോരാളികള്‍ പിടിച്ചെടുത്തു

24 June 2014

 ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ സലാഹുദ്ദീന്‍ പ്രവിശ്യയിലെ ബെയ്‌ജി എണ്ണ ശുദ്ധീകരണശാലയുടെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്തതായി സുന്നി പോരാളി സംഘമായ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന...

നിര്‍ണായകമായ നാല്‌ നഗരങ്ങള്‍ കീഴടക്കി ഐഎസ്‌ഐഎസ്‌ ഭീകരര്‍ മുന്നേറുന്നു; ആശങ്കയോടെ ലോകം

23 June 2014

നിര്‍ണായകമായ നാല്‌ നഗരങ്ങള്‍ കീഴടക്കി ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഇന്‍ ഇറാഖ്‌ ആന്‍ഡ്‌ സിറിയ (ഐഎസ്‌ഐഎസ്‌) ഭീകരര്‍ ബാഗ്‌ദാദിനോടു കൂടുതല്‍ അടുത്തു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന നഗരമായ ക്വയി...

സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിലേറ്റി

23 June 2014

ഇറാഖ് മൂന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിലേറ്റി. റൗഫ് അബ്ദു റഹ്മാനെയാണ് തട്ടിക്കൊണ്ടുപോയി തൂക്കിക്കൊന്നത്. സുന്നി വിമതരാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഇന്റര്‍നാഷണല്‍ മാധ്യമങ്ങള്‍...

കെനിയയില്‍ ഗോത്രസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 20 പേര്‍ കൊല്ലപ്പെട്ടു

23 June 2014

വടക്കന്‍ കെനിയയില്‍ ഗോത്രസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക്‌ പരിക്കേറ്റു. സോമാലിയന്‍ അതിര്‍ത്തി പ്രദേശമായ വാജിര്‍ പ്രവിശ്യയിലെ ദിഗോഡിയ, ഗെയര്‍ ഗോത്രങ്ങള്‍ ത...

തെക്കന്‍ ചൈനയില്‍ കനത്ത മഴ; 26 മരണം

23 June 2014

തെക്കന്‍ ചൈനയില്‍ അഞ്ചുദിവസമായി പെയ്യുന്ന ശക്തമായ പേമാരിയില്‍ ഇതുവരെ 26 പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടു. ഒഴുക്കില്‍പ്പെട്ട്‌ മൂന്ന്‌ പേരെ കാണാതായി. കൃഷിനാശത്തിലും മറ്റുമായി നാല്‌ ബില്യന്‍ യുനാന്‍ നഷ്ടം...

തള്ളിയവര്‍ തന്നെ സ്വീകരിക്കുന്നു... മോഡി യുഎസ്‌ കോണ്‍ഗ്രസില്‍ പ്രസംഗിച്ചേക്കും

21 June 2014

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ യുഎസ്‌ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കപ്പെടണമെന്നാവശ്യപ്പെട്ട്‌ യുഎസ്‌ ജനപ്രതി സഭയുടെ വിദേശകാര്യ സമിതി ചെയര്‍മാന്‍ എസ്‌ റോയിഡ്‌ സ്‌പീക്കര്‍ക്ക്‌ കത്തു നല്‍കി. ...

Malayali Vartha Recommends