Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

അഫ്‌ഗാനില്‍ സ്‌ഫോടനം; മൂന്ന്‌ നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

21 June 2014

തെക്കന്‍ അഫ്‌ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന്‌ നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ്‌ ഫോഴ്‌സിലെ സൈനികരാണ്‌ കൊല്ലപ്പെട്ടത്‌. ഈ വര്‍ഷം ഇതുവരെ വിവിധ സ്‌ഫോടനങ്ങ...

മലേഷ്യയില്‍ ബോട്ടു ദുരന്തം: 9 പേരെ കാണാതായി

20 June 2014

മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത്‌ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബോട്ട്‌ മുങ്ങി 9 പേരെ കാണാതായി. നാലു സ്‌ത്രീകള്‍ ഉള്‍പ്പെടെ 18 പേരെ ചരക്കു കപ്പല്‍ രക്ഷിച്ചു. ഇതിനു മുമ്പ്‌ കുടിയേറ്റക്കാരുമായി സഞ്ചരിച...

യു എസില്‍ 75 ശാസ്‌ത്രജ്ഞര്‍ക്ക്‌ ആന്ത്രാക്‌സ്‌ അണുബാധ

20 June 2014

യുഎസ്‌ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ലബോറട്ടറില്‍ 75 ശാസ്‌ത്രജ്ഞര്‍ക്ക്‌ ആന്ത്രാക്‌സ്‌ അണുബാധയേറ്റു. 75 പേരും നിലവില്‍ ചികിത്സയ്‌ക്ക്‌ വിധേയരായിരിക്കുകയാണ്‌. യ...

തീവ്രവാദികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടി

19 June 2014

ഇറാഖില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നു. തീവ്രവാദികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടി. ഇറാഖിലെ സൈനിക നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബര...

ആഭ്യന്തര കലാപം തുടരുന്ന ഇറാക്കില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത... 40 ഇന്ത്യന്‍ തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി, ഇന്ത്യന്‍ പ്രതിനിധി ഇറാക്കിലേക്ക്‌

18 June 2014

ഇറാക്കിലെ ആഭ്യന്തര കലാപത്തില്‍ ഇന്ത്യക്കാര്‍ പേടിച്ചത്‌ തന്നെ സംഭവിച്ചു. ഇറാക്കില്‍ കഴിയുന്ന 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെ...

ചൈനയില്‍ ആയുധപുരയില്‍ സ്‌ഫോടനം; 17 സൈനികര്‍ കൊല്ലപ്പെട്ടു

18 June 2014

ചൈനയിലെ സൈനിക ആയുധപുരയിലുണ്ടായ സ്‌ഫോടനത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഹെങ്യാഗ്‌ നഗരത്തിലെ ഹുനാന്‍ പ്രവിശ്യയിലാണ്‌ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ച്‌ അപകടം ഉണ്ടായത്‌. സംഭവസ്ഥലം സൈനിക മേഖലയായതിനാല...

ശ്രീലങ്കയില്‍ ആഭ്യന്തര സംഘര്‍ഷം; 3 മരണം, 78 പേര്‍ക്ക്‌ ഗുരുതര പരിക്ക്‌

17 June 2014

ശ്രീലങ്കയുടെ വിനോദ സഞ്ചാര മേഖലയായ അലുത്‌ഗാമയില്‍ മുസ്ലീം വിഭാഗക്കാരും ബുദ്ധമത വിശ്വാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ 78 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട...

കെനിയയില്‍ തീവ്രവാദി ആക്രമണം: 48 മരണം

16 June 2014

കെനിയയിലെ തീരദേശ നഗരമായ പെക്ടോണിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഹോട്ടലുകള്‍ക്കും പൊലീസ് സ്റ്റേഷനും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ടെലിവിഷനില്‍ ലോകകപ്പ്...

പാകിസ്ഥാനില്‍ വ്യോമാക്രമണം; 105 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

16 June 2014

വടക്ക്‌ പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ പാക്ക്‌ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കറാച്ചി വിമാനത്താവള ആക്രമണത്തിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെ 105 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനിലെ ദത്താഖേല...

ബാഗ്ദാദ് പിടിച്ചടക്കാന്‍ ഐഎസ്‌ഐഎസ് അനുകൂലികള്‍

13 June 2014

ഇറാഖിലെ  ഇസ്ലാമിക് സ്റ്റ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്‌ഐഎസ്) അനുകൂലികള്‍ തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചടക്കാന്‍ നീങ്ങുന്നു. രാജ്യത്തെ രണ്ടാമത്തെ നഗരമായ മൊസൂളും തിക്രിത്തും പിടിച്ചെടുത്ത ശേഷമാണ് ...

പാകിസ്ഥാനില്‍ വീണ്ടും യുഎസ് ഡ്രോണ്‍ ആക്രമണം; 16 ഭീകരര്‍ കൊല്ലപ്പെട്ടു

12 June 2014

പാകിസ്ഥാനില്‍ വീണ്ടും അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം. ഉത്തര വറീസ്ഥാന്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 10 ഭീകരര്‍. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക താലിബാന്‍ അധിനിവേ...

ഇറാഖില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

11 June 2014

ഇറാഖില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം തീവ്രവാദികള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നൂറി അല്‍മാലികി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇറാഖിലെ രണ്ടാമത്തെ വലിയ ന...

കടല്‍ക്കൊല കേസിലെ നാവികരുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്‌സി

10 June 2014

കടല്‍ക്കൊല കേസിലെ പ്രതികളായ നാവികരുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്‌സി. ഇറ്റലിയന്‍ നാവികരായ ലെസ്‌തോറ മാസി മിലിയാനോയുടെയും സാല്‍വതോറ ഗിറോണിന്റെയും പേര് ആലേഖനം ചെയ്ത ജഴ്‌സികളാണ് ഇറ്റലി പുറത്തിറക്കിയിര...

കറാച്ചി വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അമേരിക്ക സഹായഹസ്‌തവുമായി രംഗത്ത്‌

10 June 2014

പാകിസ്‌താനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്‌ അമേരിക്ക സഹായ വാഗ്‌ദാനവുമായി രംഗത്തെത്തി.അതേസമയം പാകിസ്‌താനില്‍ നിന്ന്‌ ഒരു പ്രതികരണവുമുണ്ടായിട്ടില്...

പാകിസ്ഥാനില്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം; 23 മരണം

09 June 2014

പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിലെ ഓള്‍ഡ്‌ ടെര്‍മിനലില്‍ വായുസേന ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 10 തീവ്രവാദികളടക്കം 23 പേര്‍ മരിച്ച...

Malayali Vartha Recommends